Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു.. സംഘടനയുടെ തീരുമാനം മറികടന്നാൽ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക് എക്സിക്യൂട്ടീവ് യോഗത്തിൽ നിർണായക തീരുമാനം

26 JULY 2022 02:39 PM IST
മലയാളി വാര്‍ത്ത

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് എക്സിക്യൂട്ടീവ് യോഗം ചേർന്നു. ഇന്ന് 11 മണിക്ക് കൊച്ചിയിൽ വച്ചായിരുന്നു യോഗം. സിനിമ തിയേറ്റർ പ്രതിസന്ധിയായിരുന്നു പ്രധാന ചർച്ച വിഷയം. ഇപ്പോഴിതാ യോഗത്തിൽ നിർണായക തീരുമാനമാണ് പുറത്ത് വരുന്നത്. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാനാണ് തീരുമാനമായിരിക്കുന്നത്. നിലവിൽ 46 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ സിനിമ നൽകാൻ ഫിലിം ചേമ്പർ അനുമതി നൽകിയിരുന്നത്. എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഒടിടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇവർക്കെതിരെയാണ് കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. സംഘടനയുടെ തീരുമാനം മറികടന്നാൽ താരങ്ങളുടെ സിനിമയും, ഇവരുടെ കമ്പനികളുടെ സിനിമകൾ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്ന നിർണായക നീക്കമാണ് സംഘടന എടുത്തിരിക്കുന്നത്.

മുൻപ് ദുൽഖർ സൽമാനും 'സല്യൂട്ട്' ചിത്രത്തിനും നേരെ ഒരു വിലക്ക് വന്നിരുന്നു. എന്നാൽ ഇത് പിന്നീട് ചർച്ച ചെയ്തു പരിഹരിച്ചിരുന്നു. സമാനമായാണ് ഇപ്പോൾ 46 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ സിനിമ നൽകാനുള്ള തീരുമാനവും എടുത്തിരിക്കുന്നത്. നിലവിൽ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നൽകിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉൾപ്പെടെ ഫിയോക്കിന്റെ ചേമ്പറിൽ ഉണ്ട്. ഈ ചിത്രങ്ങൾ ഒഴികെ ഇനി വരുന്ന സിനിമകൾ ആ നിലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടനാ ഉറപ്പിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends