Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ആ ഭാഗം മാത്രം താന്‍ കണ്ടു... ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്... ദേഷ്യത്തില്‍ താന്‍ കരഞ്ഞു പോയി.. അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇങ്ങനെ താറുമാറായത്! വിജയ്കുമാര്‍ തന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ.. ഇങ്ങനെ ചെയ്തത് അച്ഛനോടുള്ള മധുരപ്രതികാരം.. തുറന്ന് പറഞ്ഞ് വനിത വിജയകുമാര്‍

24 SEPTEMBER 2022 02:31 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമയിലെ വിവാദനായികയാണ് വനിത വിജയ്കുമാര്‍. പ്രമുഖ നടന്‍ വിജയ്കുമാറിന്റെ മകള്‍ എന്നതിലുപരി അഭിനയത്തില്‍ സജീവമായ വനിത ബിഗ് ബോസ് ഷോ യിലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നടി മൂന്നാമതും വിവാഹം കഴിക്കുകയും ഈ ബന്ധം വളരെ പെട്ടെന്ന് തന്നെ അവസാനിച്ചതുമൊക്കെ വലിയ വാര്‍ത്തകളായി. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിട്ടാണ് പലപ്പോഴും വനിത വിമര്‍ശനം ഏറ്റുവാങ്ങാറുള്ളത്. ഇപ്പോഴിതാ താന്‍ ഇങ്ങനെ ഒറ്റയ്ക്കാവാന്‍ കാരണം അച്ഛന്‍ തന്നെയാണെന്ന് പറയുകയാണ് വനിത. തന്റെ അച്ഛന്‍ തന്ന തെറ്റായ ഉപദേശം കാരണമാണ് തന്റെ ജീവിതം താറുമാറായത് എന്നാണ് വനിത പറഞ്ഞത്. തന്റെ അച്ഛന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖം കണ്ടിരുന്നു. അതില്‍ തന്റെ മക്കള്‍ എല്ലാവരും താന്‍ പറയുന്നത് പോലെ അനുസരിക്കുന്നവരാണെന്ന് ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു. കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി.. എന്നിങ്ങനെ മക്കളെ എല്ലാവരെയും പറഞ്ഞെങ്കിലും നടുവിലുള്ള തന്റെ പേര് മാത്രം വിട്ടു കളഞ്ഞു. പതിനഞ്ചോളം പ്രാവശ്യമെങ്കിലും അച്ഛന്‍ മക്കളെ കുറിച്ച് പറഞ്ഞ ആ ഭാഗം മാത്രം താന്‍ കണ്ടു. ഓരോ തവണ കാണുമ്പോഴും ദേഷ്യമാണ് തോന്നിയത്. ദേഷ്യത്തില്‍ താന്‍ കരഞ്ഞു പോയി. അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് തന്റെ ജീവിതം ഇങ്ങനെ താറുമാറായത്. ‘എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ല’ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ ആ വാക്കുകള്‍ക്ക് താന്‍ കൈ കൊട്ടുമായിരുന്നു. കാരണം ഒരു സമയം കഴിഞ്ഞപ്പോള്‍ മുതല്‍ താന്‍ അവരെ അനുസരിക്കാതെ നടന്നിട്ടുണ്ട്. അച്ഛന്‍ ജീവിതത്തില്‍ തനിക്ക് തെറ്റായ ഉപദേശമാണ് തന്നത്. അത് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് താന്‍ അച്ഛനെ അനുസരിക്കാതെ നടന്നത്. അതിന് മുമ്പ് വരെ അച്ഛന്‍ പറഞ്ഞത് മാത്രം അനുസരിച്ചത് കൊണ്ട് തന്റെ ജീവിതം താറുമാറായി. നമ്മളെ മാറ്റി നിര്‍ത്തുമ്പോള്‍ വരുന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ തന്റെ കരുത്ത്. അച്ഛന്റെ പേര് കൂടെ
ചേര്‍ത്തത് മധുരപ്രതികാരമാണ്. വിജയ്കുമാര്‍ തന്റെ അച്ഛനല്ലെന്ന് അവര്‍ക്ക് പറയാന്‍ പറ്റില്ലല്ലോ. തന്റെ പേരിനൊപ്പം അച്ഛന്റെ പേരും ആവര്‍ത്തിച്ച് വിളിക്കുന്നുവോ, അത് അവര്‍ക്ക് നല്‍കുന്ന എന്റെ മധുരപ്രതികാരമാണ്. അതുകൊണ്ട് താന്‍ ഒരിക്കലും ഈ പേര് മാറ്റില്ല എന്നാണ് വനിത പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends