Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരാൾക്ക് സംഭവസ്ഥലത്ത് വെച്ച് പ്രതികരിക്കാൻ കഴിയാതെ വന്നപ്പോൾ, മറ്റൊരു നടി തന്നെ കയറിപ്പിടിച്ചയാളെ തിരിഞ്ഞ് നിന്ന് തല്ലി! നടി മുഖത്തടിച്ച യുവാവല്ല പ്രതിയെന്ന് പോലീസ്; മാളിലെ സിസിടിവിയില്‍ കാര്യമായി ഒന്നും പതിഞ്ഞിട്ടില്ല... കോഴിക്കോട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് ലൈഗിംകാതിക്രമം നേരിട്ട സംഭവത്തിൽ നട്ടം തിരിഞ്ഞ് പോലീസ്...

07 OCTOBER 2022 11:10 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് സിനിമാ പ്രമോഷൻ ചടങ്ങിനെത്തിയ യുവനടിമാർക്ക് ലൈഗിംകാതിക്രമം നേരിട്ട സംഭവത്തിൽ നട്ടം തിരിഞ്ഞിരിക്കുകയാണ് പോലീസ്. പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങിനായി യുവനടിമാർ കോഴിക്കോട്ടെ മാളിലെത്തിയത്. ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെയാണ് ഇവർക്ക് നേരെ അതിക്രമം ഉണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടിമാരിൽ ഒരാൾ ഇക്കാര്യം പുറത്തറിയിച്ചത്. ഒരാൾക്ക് സംഭവസ്ഥലത്ത് വെച്ച് പ്രതികരിക്കാൻ കഴിയാതെ വന്നപ്പോൾ, മറ്റൊരു നടി തന്നെ കയറിപ്പിടിച്ചയാളെ തിരിഞ്ഞ് നിന്ന് തല്ലിയിരുന്നു. എന്നാൽ, നടി മുഖത്തടിച്ച യുവാവല്ല പ്രതിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളെക്കുറിച്ച് ഇതുവരെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രതികളെ പിടികൂടാനാകാതെ നട്ടം തിരിയുകയാണ് പോലീസ്. സംഭവത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചനകള്‍ ഒന്നും ലഭിച്ചില്ല. സിനിമാ പ്രൊമോഷന്‍ പരിപാടിയുടെ ഭാഗമായി പലരും പകര്‍ത്തിയ ദൃശ്യങ്ങളാണ് പൊലീസ് കഴിഞ്ഞദിവസങ്ങളില്‍ ശേഖരിച്ചത്.

നടിമാര്‍ ഇറങ്ങിപോകുന്നത് മൊബൈലില്‍ പകര്‍ത്തിയവരുടെ കൈയ്യിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. നടിമാര്‍ക്ക് അടുത്തുണ്ടായിരുന്ന 30 പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. 35 മീറ്റര്‍ അകലെയാണ് സിസിടിവി. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സിസിടിവിയില്‍ കാര്യമായി ഒന്നും പതിഞ്ഞിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡല്‍ഹിയിലേക്ക് അയച്ചിരുന്നു. എന്നാല്‍, പ്രതികളെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികളെ കണ്ടാല്‍ അറിയാമെന്ന് നടിമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഡി സി പി എ ശ്രീനിവാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends