Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്നതിനിടെയാണ് പാർവതി ജയറാമിനെ വിവാഹം കഴിക്കുന്നത്.. പിന്നാലെ ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു! 'കടലിൽ ചാടി, പാർവതി വിഷം കുടിച്ചു എന്നിങ്ങനെയുള്ള വാർത്തകളൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്.. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ജയറാമും പാർവതിയും പിരിഞ്ഞുകാണണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നു... അന്ന് സംഭവിച്ചതിനെക്കുറിച്ച് ജയറാം

19 OCTOBER 2022 12:17 PM IST
മലയാളി വാര്‍ത്ത

മലയാളികൾ നെഞ്ചിലേറ്റിയ താരദമ്പതികളാണ് ജയറാമും പാർവതിയും. സിനിമയിൽ ഒരുമിച്ച ശേഷം ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ. ഇവരുടെ അഞ്ച് വർഷം നീണ്ടു നിന്ന് പ്രണയവും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് നടത്തിയ രഹസ്യ നിശ്ചയവും എല്ലാം ആരാധകർ മുൻപ് കേട്ടിട്ടുള്ളതാവും. മലയാള സിനിമയിലെ സംഭവബഹുലമായ ഒരു വിവാഹമായിരുന്നു അത്. 1992 ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. മലയാളത്തിലെ മുൻനിര നായികയായി തിളങ്ങി നിൽക്കുന്നതിനിടെ ആണ് പാർവതി ജയറാമിനെ വിവാഹം കഴിക്കുന്നത്. തുടർന്ന് നടി സിനിമയോട് വിടപറയുകയായിരുന്നു. എന്നാൽ ഇന്നും നിരവധി ആരാധകരാണ് പർവതിക്കുള്ളത്. ഇവരുടെ മക്കളായ കാളിദാസ് ജയറാമും മാളവികയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സിനിമയിൽ സജീവമായ കാളിദാസ് അച്ഛനെ പോലെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ്. അപരൻ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ശുഭയാത്ര, തൂവാനത്തുമ്പികൾ, അധിപൻ, കിരീടം തുടങ്ങിയ ഹിറ്റ്‌ സിനിമകളിലാണ് പാർവ്വതിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതിനിടയിലാണ് ഇവർക്കിടയിൽ പ്രണയം പൂക്കുന്നതും ഒന്നാകുന്നതും.

എന്നാൽ ഇതിനു പിന്നാലെ ഇരുവരും വിവാഹമോചനത്തിലേക്ക് എന്ന തരത്തിൽ പല വാർത്തകളും പ്രചരിച്ചിരുന്നു. ഒരിക്കൽഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ അത്തരം വാർത്തകളെ കുറിച്ചും അതിനെ താൻ എങ്ങനെയാണ് കാണുന്നതെന്നും ജയറാം തുറന്നു പറഞ്ഞിരുന്നു. ചിലരുടെ പ്രതികരണങ്ങൾ കാണുമ്പോൾ ജയറാമും പാർവതിയും പിരിഞ്ഞുകാണണമെന്ന് ആഗ്രഹിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ ചെവിയിലും അങ്ങനെയൊക്കെ എത്തിയിട്ടുണ്ടാകുമല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയറാം. 'കടലിൽ ചാടി, പാർവതി വിഷം കുടിച്ചു എന്നിങ്ങനെയുള്ള വാർത്തകളൊക്കെ ഞങ്ങളും കേട്ടിട്ടുണ്ട്. അതൊക്കെ ശീലമായത് കൊണ്ട് കണ്ടില്ലെന്ന് നടിക്കുകയാണ്. ചിലർക്ക് അത് പറയുമ്പോഴുണ്ടാകുന്ന എന്ജോയ്മെന്റ്റ് ചിലർ കണ്ടെത്തുന്നുണ്ടെങ്കിൽ അത് അയാളുടെ സന്തോഷത്തിന് വിട്ടു കൊടുക്കുകയല്ലേ നല്ലതെന്നും ജയറാം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends