Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഒന്നിനോടും പ്രതികരിക്കാന്‍ നയന്‍താരയില്ല, പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യാവസ്ഥയില്ലെന്ന് താരത്തിന്റെ സുഹൃത്തുക്കള്‍

10 AUGUST 2016 07:12 PM IST
മലയാളി വാര്‍ത്ത

നയന്‍താരയെ സംബന്ധിച്ച എന്ത് കാര്യവും എപ്പോഴും വാര്‍ത്തകളാണ്. അതിലധികവും കിംവദന്തികളാവും. താന്‍ വെറുതേ വീട്ടിലിരുന്നാലും തന്നെ സംബന്ധിച്ച ഗോസിപ്പുകള്‍ വരാറുണ്ടെന്ന് നയന്‍താര പലപ്പോഴും പറഞ്ഞിട്ടുണ്ട്. മിക്ക ഗോസിപ്പുകളോടും നയന്‍ പ്രതികരിക്കാറുമില്ല.
ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ നയന്‍താരയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോള്‍ ഒരു വാര്‍ത്ത പ്രചരിയ്ക്കുന്നത്. ഹോട്ടലില്‍ നയന്‍ പ്രശ്‌നക്കാരിയാണെന്നും മറ്റുമാണ് വാര്‍ത്തയില്‍ പറയുന്നത്.

ഹൗദരബാദിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നയന്‍താരയ്ക്ക് പ്രവേശനാനുമതി നിഷേധിച്ചു. നയന്‍താര പ്രശ്‌നക്കാരിയാണെന്നും ദേഷ്യം വന്നാല്‍ സകലതും എറിഞ്ഞുടയ്ക്കുന്നു എന്നുമൊക്കെയാണ് വാര്‍ത്തകളില്‍ പറയുന്നത്. മാത്രമല്ല, നയന്‍ ഹോട്ടല്‍ ജീവനക്കാരോട് മോശമായ രീതിയില്‍ പെരുമാറുകയും ചെയ്യുമത്രെ.

പ്രചരിയ്ക്കുന്ന വാര്‍ത്തകളോട് നയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടിലും നയന്‍താരയ്ക്ക് അക്കൗണ്ടുകളില്ല. അതുകൊണ്ട് തന്നെ ഇതൊന്നും താന്‍ അറിഞ്ഞില്ല എന്ന ഭാവത്തില്‍ തന്റെ ചിത്രങ്ങളുടെ തിരക്കുമായി പോവുകയാണ് നയന്‍.

അതേ സമയം പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യാവസ്ഥയില്ല എന്ന് നയന്‍താരയുടെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. ഹൈദരാബാദില്‍ പോയാവല്‍ നയന്‍ സ്ഥിരമായി ഒരു ഹോട്ടലില്‍ മാത്രമാണ് താമസിക്കുന്നത്. ആ ഹോട്ടലുമായി നയന്‍താരയ്ക്ക് നല്ല അടുപ്പമാണ്. തന്റെ രണ്ടാമത്തെ വീടായാണ് നയന്‍ ഹോട്ടലിലെത്തുന്നത് എന്ന് ജീവനക്കാര്‍ പറയുന്നു
നയന്‍താരയുടെ പെരുമാറ്റം മോശമാണെന്ന് സംവിധായകന്‍ പരാതിപ്പെട്ടു എന്നാണ് വാര്‍ത്തയില്‍ പറയുന്ന മറ്റൊരു കാര്യം.

എന്നാല്‍ ഇതുവരെ ഒരു സംവിധായകനും നയന്‍താരയുടെ പെരുമാറ്റത്തെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല. സിനിമ തീരുവോളം നല്ല സഹകരണമാണ് നയന്‍താരയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത. മറ്റ് നടിമാരെ പോലെ കാരവാനില്‍ പോയിരുന്ന് സമയം കളയില്ല. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സിദ്ദിഖ് പാണ്ഡിരാജ് തുടങ്ങിയവര്‍ നയന്‍താരയ്ക്ക് 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' എപ്പോഴേ തന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (4 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (4 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (4 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (5 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (5 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (5 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (5 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (5 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (5 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (6 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (6 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (6 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (6 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (6 hours ago)

Malayali Vartha Recommends