Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് 19 വ്യാപിക്കുന്ന സമയത്ത് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ...രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിൽനിന്നും രോഗം പകരാം

17 JUNE 2020 04:18 PM IST
മലയാളി വാര്‍ത്ത

കോവിഡ് 19 വ്യാപിക്കുന്ന സമയത്ത് ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്. രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവരും ലക്ഷണം പ്രകടിപ്പിക്കാത്ത വൈറസ് വാഹകരും സമൂഹത്തിലുണ്ട്...

ഈയിടെ നടന്ന പഠനങ്ങൾ അനുസരിച്ച് കോവിഡ് പകരുന്നത് 45 ശതമാനത്തോളം രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുൻപുള്ള ഘട്ടത്തിലാണ്. 40 ശതമാനത്തോളം രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് , 10 ശതമാനത്തോളം രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാത്തവരിൽ നിന്ന്, വേറൊരു 5 ശതമാനം അന്തരീക്ഷത്തിൽ നിന്നോ പ്രതലങ്ങളിൽ നിന്നോ എന്നിങ്ങനെയാണത്രെ പകരുക.. അതുകൊണ്ടു തന്നെ തീർച്ചയായും നമ്മൾ ശാരീരിക അകലം പാലിക്കണം

സെക്യൂരിറ്റി ഏരിയയില്‍ സാനിറ്റൈസര്‍ ഉണ്ടെന്നു ഉറപ്പുവരുത്തേണ്ടതാണ് . കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം. പുറത്ത് പോകുന്നതിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യണം ..ഫ്‌ളാറ്റിന്റെ എല്ലാ നിലയിലും സാനിറ്റൈസര്‍ ഉണ്ടായിരിക്കണം

കഴിവതും ലിഫ്റ്റ് ഉപയോഗിക്കാതിരിക്കുക.പടികള്‍ കയറുമ്പോള്‍ കൈവരിയില്‍ സ്പര്‍ശിക്കരുത് ലിഫ്റ്റിനുള്ളില്‍ മറ്റാളുകളുണ്ടെങ്കിൽ സാമൂഹിക അകലം പാലിക്കുക. ലിഫ്റ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സാനിറ്റൈസ് ചെയ്യുക......

പുറത്തുപോയി വരുന്നവര്‍ കൈകാലുകളും മുഖവും കഴുകി വസ്ത്രങ്ങള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വെയിലത്തുണക്കുക. കുളിക്കുകയും വേണം. സ്വിമ്മിങ് പൂള്‍, ജിം തുടങ്ങിയ പൊതുഇടങ്ങളില്‍ ആരെയും പ്രവേശിക്കാന്‍ അനുവദിക്കരുത്. ......

റൂം ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങളും മാനസിക പിന്തുണയും നല്‍കുക. അവരെയും അവരുടെ കുടുംബത്തെയും ഒറ്റപ്പെടുത്തരുത്. അതേസമയം ക്വാറന്റൈനിലുള്ളവര്‍ പൊതുഇടങ്ങളില്‍ എത്തുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം

60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, അസുഖമുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. നിര്‍ബന്ധമായും എല്ലായ്പ്പോഴും മാസ്‌ക് ധരിക്കണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്;സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്  (12 minutes ago)

ഓപ്പറേഷൻ തൂഫാൻ; 12111 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും കഞ്ചാവും ഹെറോയിനും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു  (17 minutes ago)

ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്താൻ ശ്രമം; മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ; ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വൻ ലഹരിവേട്ട  (32 minutes ago)

വിദ്യാര്‍ത്ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം: സാംസ്കാരിക വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു: സെപ്റ്റംബര്‍ 24 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം...  (50 minutes ago)

ചവറയിലെ എസ്.എഫ്.ഐ പോസ്റ്റർ വിവാദം: ന്യായീകരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം  (1 hour ago)

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (1 hour ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (1 hour ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (1 hour ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (2 hours ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (2 hours ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (3 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (4 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (4 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (4 hours ago)

Malayali Vartha Recommends