അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഒരേസമയം രൂപപ്പെടുന്ന അന്തരീക്ഷ മാറ്റങ്ങൾ ഇന്ത്യയെ കനത്ത ചുഴലിക്കാറ്റ് ഭീതിയിലാഴ്ത്തുന്നു. ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘അർണാബ്’ വരും മണിക്കൂറുകളിൽ രൂപപ്പെടുമെന്ന് വ്യക്തമായ സൂചന ലഭിച്ചു കഴിഞ്ഞു. ഇതിന്റെ സ്വാധീനം കേരളത്തെ എങ്ങനെ ബാധിക്കും?
https://www.facebook.com/Malayalivartha


























