മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...

റിമാൻഡിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീട്ടിൽ തെളിവെടുപ്പ് നടക്കുമ്പോൾ അരങ്ങേറിയത് സമാനതകളില്ലാത്ത നാടകീയ രംഗങ്ങൾ! സാധാരണ ഒരു പ്രതി കാണിക്കുന്ന യാതൊരു ഭയവുമില്ലാതെ, കടുത്ത അഹങ്കാരത്തോടെ മസിലുപിടിച്ച്, കയ്യിൽ തൊടാൻ വന്ന പോലീസിനെ ചെറഞ്ഞുനോക്കുന്ന ആന്റോ അഗസ്റ്റിനെയാണ് അവിടെ കണ്ടത്! തനിക്ക് മാധ്യമങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിനോട് തട്ടിക്കയറിയ ആന്റോ, 'സംസാരിക്കാൻ വിട്ടില്ലെങ്കിൽ പിന്നെന്തിനാണ് എന്നെ ഇവിടെ നിർത്തിയിരിക്കുന്നത്?' എന്ന് പരസ്യമായി വെല്ലുവിളിച്ചു! താൻ ചെയ്തതെല്ലാം സർക്കാരിന്റെ സൽപ്പേരിന് വേണ്ടിയാണെന്ന് ആണ് ആന്റോ ഒടുവിൽ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























