വിഷാദം അകറ്റാന്‍ വ്യായാമം

കൃത്യമായി വ്യായാമം ചെയ്താല്‍ മരുന്നും ചികിത്സയും ഇല്ലാതെതന്നെ വിഷാദരോഗം അകറ്റാമെന്ന്! പഠനം. സ്വീഡനില ഷെല്‍ഗ്രെന്‍ അക്കാദമിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
വിഷാദരോഗികലായ 62 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പഠനത്തിന് നേത്യത്വം നല്‍കിയ ലൂയിസ്‌ഡെന്‍സണ്‍ പറയുന്നു. 62 പേരെ മൂന്ന്! ഗ്രൂപ്പുകളാക്കി തിരിക്കുകയും രണ്ട് സംഘങ്ങള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വീതം വ്യായാമരീതികളില്‍ ഏര്‍പ്പെടുത്തിയും മൂന്നാമത്തെ സംഘത്തെ വ്യായാമം നല്‍കാതെയുമായിരുന്നു പരീക്ഷണം തുടര്‍ന്ന്! രോഗികളുമായി നടത്തിയ അഭിമുഖങ്ങളില്‍ വ്യായാമം ചെയ്തവര്‍ക്ക് അവരുടെ ശാരീരികാവസ്ഥ മെച്ചപ്പെട്ടതായി കണ്ടെത്തി അതുവഴി അവരുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും ഡെന്‍സണ്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha