മൈഗ്രേന്‍ ചികിത്സ ഹോമിയോപ്പതിയില്‍

ഉപ്പ് എത്രമാത്രം ഭക്ഷണത്തില്‍ ചേര്‍ത്താലും മതിയാകാതെ വരിക, പുളിയോട് ആര്‍ത്തി, മധുരം അമിതമായി കഴിക്കുക തുടങ്ങിയ പ്രത്യേക ആസക്തികള്‍ക്ക് പ്രാധാന്യമുള്ള പ്രകൃതക്കാരില്‍ ഹോമിയോപ്പതിയിലെ കോണ്‍സ്റ്റിറ്റിയൂഷനല്‍ ചികിത്സ കൊണ്ട് 90 ശതമാനം മൈഗ്രേന്‍ രോഗാവസ്ഥയും പൂര്‍ണമായും ഭേദപ്പെടുത്താന്‍ കഴിയും.
മൈഗ്രേന്‍ തുടങ്ങിയാല്‍ ആദ്യമണിക്കൂറില്‍ തന്നെ മരുന്നും ഉപയോഗിക്കാം. 15 മി. ലീ വെള്ളത്തിലോ സോഡായിലോ 10 തുള്ളി Zin gibero Q ഔഷധം നല്‍കുക. ഇത് അഞ്ചു മിനിറ്റ് ഇടവിട്ട് നാലഞ്ചു തവണ ആവര്‍ത്തിക്കാം.
ബട്ടര്‍ ബര്‍ ക്യു, ഐറിസ് വെര്‍ക്യു, യൂസ്‌നിയ ക്യു തുടങ്ങിയ ഔഷധങ്ങള്‍ ഏറെ ഫലപ്രദമാണ്. മാസമുറ, മാനസിക പ്രശ്‌നങ്ങള്‍ ഇവ ഉള്ള സ്ത്രീകള്‍ക്ക് മിലിലോട്ടസ് ക്യു, സിമിസിഫ്യൂഗ എന്നീ ഔഷധങ്ങള്‍ ഏറെ ഗുണകരമാണ്. \'ക്യു\' എന്നത് മാതൃസത്ത് എന്ന സിംബലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha