Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം ; മീ​ന്‍ ക​ഴിക്കാൻ ഇഷ്ടമുള്ളവർ അറിയേണ്ടുന്ന കാര്യങ്ങൾ

25 MARCH 2021 02:26 PM IST
മലയാളി വാര്‍ത്ത

മീ​ന്‍ ക​ഴിക്കാൻ ഇഷ്ടമുള്ളവർ അറിയുക. നാം മീൻ ക​ഴി​ക്കു​മ്പോള്‍ ​പല കാര്യങ്ങൾ അറിയണം. മ​ത്തി, നെ​ത്തോ​ലി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ള്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​ത് നല്ലതാണ്.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, പോ​ഷ​ക​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ല​വ​റ. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദമാണ്.

ഹൃദയത്തിന്റെ ആരോഗ്യത്തിനു മീൻ കഴിക്കുന്നത് നല്ലതാണ്. കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ളം. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ല്‍ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു.

ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എ​ലി​ന്‍റെ അ​ള​വു കൂ​ട്ടു​ന്നു. ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്ച​യി​ല്‍ ര​ണ്ടുത​വ​ണ മീ​ന്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ര്‍ പറയുന്നു. ര​ക്ത​സ​മ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദമാണ് .

വ്യാ​യാ​മ​വും മീ​ന്‍ ക​ഴി​ക്കു​ന്ന​തും അ​മി​ത​ഭാ​രം കു​റക്കാൻ സ​ഹായിക്കും. മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു നല്ലതാണ് .

മ​ന​സി​ന്‍റെ ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു ഇത് ഗു​ണ​പ്ര​ദമായി മാറും. പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​ര്‍​മ​ക്കു​റ​വി​നും പ്ര​തി​വി​ധി​യെ​ന്നു ഗ​വേ​ഷ​ക​ര്‍ വ്യക്തമാക്കുന്നു.

കു​ഞ്ഞു​ങ്ങ​ളു​ടെ​യും കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നു മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ നല്ലതാണ്. ച​ര്‍​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​ന്‍ നല്ലതാണ്. പ്രാ​യാ​ധി​ക്യം മൂ​ല​മു​ണ്ടാ​കു​ന്ന ചു​ളി​വു​ക​ള്‍ കു​റ​യ്ക്കാ​ന്‍ മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​പി​എയ്ക്ക് കഴിയും .

സൂ​ര്യാ​ത​പ​ത്തി​ല്‍ നി​ന്നു ച​ര്‍​മ​ത്തി​നു സം​ര​ക്ഷ​ണ​മേ​കു​വാനും മീൻ നല്ലതാണ്. മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ഡി​പ്ര​ഷ​ന്‍, അ​മി​ത ഉ​ത്ക​ണ്ഠ എ​ന്നി​വ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ കണ്ടെത്തിയിരുന്നു. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ അ​ട​ങ്ങി​യ മീ​നെ​ണ്ണ വ​ന്ധ്യ​ത കു​റ​യ്ക്കാ​ന്‍ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ പറയുന്നു.

ആ​ര്‍​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ല്‍ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മീ​നി​ലു​ള്ള ഫാ​റ്റി ആ​സി​ഡു​ക​ള്‍ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ര്‍ കണ്ടെത്തിയിട്ടുണ്ട്.

സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വീ​ക്ക​വും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍, ഇ​ജി​എ എ​ന്നി​വ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ള്‍ തെളിയിക്കുന്നു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (17 minutes ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (27 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (46 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (1 hour ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (2 hours ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (10 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (11 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (11 hours ago)

Malayali Vartha Recommends