യോഗാസനങ്ങളിലൂടെ പ്രമേഹം നേരിടാം

പ്രമേഹം പല ആളുകളെയും അലട്ടുന്ന ഒന്നാണ് . രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്ന അവസ്ഥയാണു പ്രമേഹംഎന്നു പറഞ്ഞാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടുന്ന അവസ്ഥയാണു . രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നത്നമ്മുടെ ശരീരത്തിലെ പാന്‍ ക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണാണു . പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത 50ശതമാനത്തിലും താഴുന്ന അവസ്ഥാവരും . ഈ അവസ്ഥയാണ് പ്രമേഹമായി മാറുന്നത് .
നമ്മള്‍ക്കു പ്രമേഹം നിയന്ത്രി ക്കാം ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ വരുതിയിലാക്കാം . പ്രമേഹരോഗികള്‍ മരുന്നുകളുടെ ഉപയോഗം കഴിയുന്നത്ര കുറയ്ക്കുന്നതിനു സഹായിക്കുന്ന ജീവിതചര്യകളെ ഉണ്ടാക്കുക .കാരണം പ്രമേഹരോഗികളില്‍ പുറമെനിന്ന് നല്‍കുന്ന ഇന്‍സുലിന്റെ പാര്‍ശ്വഫലങ്ങളും ഉണ്ടാകാനിടയുണ്ട്
അതിനു എ റ്റവും ബെസ്ററ് ആണു യോഗ .യോഗയുടെ പ്രാധാന്യം മരുന്നില്ലാതെ തന്നെ വിവിധ യോഗാസനങ്ങളിലൂടെ പ്രമേഹം ഭേദമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടാകും . യോഗ തെറാപ്പിയിലൂടെയും ഭക്ഷണം ക്രമീകരിച്ചും പ്രമേഹത്തെ പൂര്‍ണമായും വരുതിയിലാക്കാമെന്നാണ് യോഗാചാര്യന്മാരും ഉറപ്പിച്ചു പറയുന്നത് ഭുജംഗാസനം, ധനുരാസനം, കപാല ഭാതി, ശലഭാസനം,അര്‍ധ മത്സ്യന്ദ്രാസനം, നാഡീ ശോധന പ്രാണായാമം, ജാനു ശിരാസനം തുടങ്ങിയവയാണ് പ്രമേഹത്തിന് പരിഹാരമായി നിര്‍ദ്ദേശിക്കാവുന്ന യോഗാസനങ്ങള്‍ . ഇതു യോഗ പരിശീലകന്‍റെ ശിക്ഷണത്തില്‍ അഭ്യസിക്കുകയാണ് നല്ലത്.
https://www.facebook.com/Malayalivartha