ചിക്കൻ പോക്സ് വന്നാൽ ശ്രദ്ധിക്കേണ്ടത്

ചിക്കന്‍പോക്സ് എന്ന് കേൾക്കുമ്പോഴേ എല്ലാർക്കും പേടിയാണ് സാധാരണ ഏത് ചൂടുകാലത്താണ് വാറാര്‍ എന്നാല്‍ ഇപ്പൊ കാലം നോക്കിയൊന്നുമല്ല അസുഖം വരുക .ഇ ത് വന്നുപെട്ടാല്‍ രണ്ടാഴ്ചക്കകം സുഖപ്പെടുമെങ്കിലും ഇത് വരാതെ സൂക്ഷിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് .അടുത്ത വീടുകളിലോ മറ്റോ അസുഖം ഉണ്ടായാല്‍ ഇത് പകരാതിരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത് .
ചിക്കന്‍പോക്സ് വന്നാല്‍ ആദ്യം നമ്മള്‍ പൂര്‍ണ്ണ വിശ്രമം ശരീരത്തിന് കൊടുക്കുക .ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക .പപ്പടം മീന്‍ ചിക്കന്‍ എന്നീ വറുത്തതും പൊരിച്ചതും ആയ ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക ദാരാളം വെള്ളം കുടിക്കുക എന്നിവ ചെയ്യുക.ഈ അസുഖം വന്ന് നല്ലവണ്ണം ഉണങ്ങിതിനുശേഷം ഏഴു ദിവസം കഴിഞ്ഞേ കുളിക്കാന്‍ പാടുളൂ .ഇതുവരുന്നതിനു മുന്‍പ് വരാതെ നമുക്കി സൂക്ഷിക്കാം.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രതിരോധമരുന്ന് എടുക്കേണ്ടതുണ്ട്.അതുകൊണ്ടുതന്നെ കൃത്യമായി വാക്സിനേഷന്‍ എടുക്കുക ഇത് വന്നാല്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേകമായി ചികിത്സ തേടണം ഇല്ലെങ്കില്‍ ഗര്‍ഭസ്ഥശിശുവിനും രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. വീട്ടിലോ പരിസരത്തോ ആര്‍ക്കെങ്കിലും ചിക്കന്‍പോക്സ് വന്നിട്ടുണ്ടെങ്കില്‍ ആ കാര്യം കൃത്യമായി ഡോക്ടറോട് പറഞ്ഞ് മരുന്ന് കഴിക്കണം.
ചിക്കന്‍പോക്സ് ബാധിച്ച വ്യക്തിയെ ശുശ്രൂഷിക്കുന്നവരും ഈ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. മുൻപ് ചിക്കന്‍പോക്സ് വന്നിട്ടില്ലാത്തവര്‍ രോഗിയുമായുള്ള സമ്പർക്കം കരുതലോടെ മാത്രം ചെയ്യുക. അവര്‍ക്ക് പെട്ടെന്ന് തന്നെ രോഗം പകരാന്‍ സാധ്യതയുള്ളത്. രോഗിയെ സ്പര്‍ശിക്കുന്നതിന് മുൻപും ശേഷവും കൈകള്‍ നന്നായി കഴുകുക.ഇനീ കാര്യങ്ങള്‍ ഓര്‍ക്കുക.
https://www.facebook.com/Malayalivartha