കുട്ടികളിൽ ഗ്രേപ്പ് വാട്ടർ സുരക്ഷതമാണോ ?

പലരും കുട്ടികള്‍ക്ക് കൊടുക്കുന്ന ഒന്നാണ് ഗ്രേപ്പ് വാട്ടര്‍. പക്ഷെ ഇത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. ഭൂരിഭാഗം അമ്മമാരും ഇത് സുരക്ഷിതമായി കാണുന്നു. പക്ഷേ ഇത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണ്.കുട്ടികൾ എപ്പോളും കരയുമ്പോൾ ഇത് കൊടുത്തു ശീലിപ്പിക്കരുത് .
കുഞ്ഞുങ്ങള്‍ക്ക് ഈ ഔഷധം നല്‍കുന്നതുകൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല എന്ന് ചില അമ്മമാര്‍ കരുതുന്നു. സുരക്ഷിതമല്ല എന്ന് പറയുവാന്‍ അവര്‍ക്ക് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലതാനും.ഇപ്പോള്‍ ലഭിക്കുന്ന മിക്ക ഗ്രൈപ് വാട്ടറിലും പരാബെന്‍, വെജിറ്റബിള്‍ കാര്‍ബണ്‍, ക്ഷീരോല്പന്നങ്ങള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
അതുപോലെ ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കും. ഗ്രൈപ് വാട്ടറില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ഘടകങ്ങളാണ് കുഞ്ഞിനെ ശാന്തമാക്കുവാന്‍ സഹായിക്കുന്നത് എന്നാണ്. അതുകൊണ്ട് അവര്‍ കഴിക്കാന്‍ താല്പര്യം കാണിക്കുന്നു.
https://www.facebook.com/Malayalivartha