Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..


റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...


  ഐതിഹാസിക ചന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആർട്ടെമിസ് 2ലെ ഓറിയോൺ പേടകം മടക്കയാത്ര ആരംഭിച്ചു...


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി...രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.... പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട ക്യൂ


സംസ്ഥാനത്ത് രാവിലെ മോക്പോളിങ് തുടങ്ങി.... ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്.... എല്ലാ വോട്ടർമാരെയും വോട്ടിലെത്തിക്കാനാണ് എല്ലാ മുന്നണികളുടെയും ശ്രമം

കാലാവധികഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാൻ സാധിക്കും; ഒരു മാസത്തേയ്ക്ക് വിസ നീട്ടുന്നതായി ഡിസംബര്‍ 27 ന് പ്രഖ്യാപിച്ചു, ടൂറിസ്റ്റ് വിസയിൽ എത്തിയ എല്ലാ പ്രവാസികൾക്കും ഇത് ആശ്വാസവർത്തയാകുന്നു

01 MARCH 2021 04:00 PM IST
മലയാളി വാര്‍ത്ത

കാലാവധി കഴിഞ്ഞ ടൂറിസ്റ്റ് വിസ കൈവശമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ രാജ്യത്ത് താമസിക്കാമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫേയ്‌ഴ്‌സിന്റെ (ജിഡിആര്‍എഫ്എ) വൃത്തങ്ങള്‍ അറിയിപ്പ് നൽകി. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തുകൊണ്ട് രംഗത്ത് എത്തിയത്. ഉപഭോക്താക്കള്‍ക്ക് വേണ്ടി അപേക്ഷിച്ച ദുബായ് വിസകളുടെ സാധുത സ്വപ്രേരിതമായി മാര്‍ച്ച് 31 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം ട്രാവല്‍ ഏജന്റുമാരാണ് ഖലീജ് ടൈംസിനോട് സ്ഥിരീകരിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ മക്തൂം എല്ലാ വിനോദ സഞ്ചാരികള്‍ക്കും ഒരു മാസത്തേയ്ക്ക് വിസ നീട്ടുന്നതായി ഡിസംബര്‍ 27 ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

പുതിയ കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോക്ക്ഡൗണുകളും വിമാന യാത്രയ്ക്കും മറ്റ് സഞ്ചാരങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. യുഎഇയിലെ ഇന്ത്യ, പാകിസ്ഥാന്‍ നയതന്ത്ര ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയുണ്ടായി. ഡിസംബര്‍ 28 ന് മുമ്പ് കാലഹരണപ്പെട്ട വിസകള്‍ക്ക് യാതൊരു ചാര്‍ജും കൂടാതെ 2021 മാര്‍ച്ച് 31 വരെ സാധുത ഉണ്ടായിരിക്കുന്നതാണ്.

അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കാൻ വേണ്ടി പുതിയ സംവിധാനവുമായി റാസല്‍ഖൈമയിലെ റാക് ആശുപത്രി രംഗത്ത് എത്തിയിരിക്കുകയാണ്. കൊവിഡ് 19നെതിരെയുള്ള സിന്തറ്റിക് ആന്റിബോഡി ചികിത്സയാണ് റാക് ആശുപത്രി നിലവിൽ വികസിപ്പിച്ച് എടുത്തിരിക്കുന്നത്. യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് കമ്പനി ഉൽപാദിപ്പിച്ച ഒരു പുതിയ വാക്സിന്‍ ആണ് ഇവര്‍ ഉപയോഗിക്കുന്നത്.

മാത്രമല്ല രോഗാണുക്കളെ നശിപ്പിക്കാനായി ആന്റിബോഡി കൃത്രിമമായി നിർമിച്ച് കുത്തിവയ്ക്കുന്ന രീതിയാണിത്. ഇങ്ങനെ ആന്റിബോഡി കുത്തിവെക്കുന്നതിലൂടെ രോഗാണുക്കളെ നശിപ്പിച്ച് പ്രതിരോധശേഷി പെട്ടെന്ന് വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. ‌60നു മുകളിലുള്ള ഗുരുതര രോഗം ബാധിച്ചവരിലാണ് ഇപ്പോള്‍ പരീക്ഷണം നടത്തിവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 minutes ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (23 minutes ago)

കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..  (44 minutes ago)

ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈൻ വ്യോമാതിർത്തി വീണ്ടും തുറക്കുന്നതായി ഗതാഗത, വാർത്താവിനിമയ മന്ത്രാലയം  (1 hour ago)

റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വോട്ട് ചെയ്യാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം നിരസിച്ച് കോടതി...  (1 hour ago)

ജനങ്ങളുടെ യുദ്ധം തുടങ്ങി..! പിണറായിയെ കുത്തി പുറത്താക്കും..! മുഖ്യന് ആണിയടിച്ച് ആ വീഡിയോ രാഹുൽ കത്തിച്ചു.. മട്ടന്നൂരിൽ കല്ലേറ് .  (1 hour ago)

ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.... എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സങ്കടക്കാഴ്ചയായി... തിരൂരങ്ങാടിക്കടുത്ത് പതിനാറുങ്ങലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (2 hours ago)

കേരളത്തിൽ സർപ്രൈസ് ഉണ്ടാകുമെന്നും ബിജെപി നിർണായക ഘടകമാകുമെന്നും സുരേഷ്​ഗോപി  (2 hours ago)

നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്‌ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻ.എഫ്.ഡി.സി) പാർട്ട് ടൈം ചെയർമാനായി നിയമിച്ചു  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി..  (3 hours ago)

സങ്കടക്കാഴ്ചയായി... താമരശ്ശേരിയിൽ ഭർത്താവിനൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്സിനടിയിൽ പെട്ട് ദാരുണാന്ത്യം  (3 hours ago)

അസാമിൽ 126 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 722 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും...  (3 hours ago)

Malayali Vartha Recommends