Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് ഭർത്താവിന് കടുത്ത സംശയം; തന്ത്രത്തിൽ കുറ്റിക്കാട്ടിലെത്തിച്ച് പ്രാകൃത ശിക്ഷ നടപ്പിലാക്കി ഭർത്താവ്; ക്രൂര പീഡനത്തിന് പിന്നാലെ കൈപ്പത്തി വെട്ടിമാറ്റി

03 OCTOBER 2018 04:40 PM IST
മലയാളി വാര്‍ത്ത

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താൽ ക്രൂര പീഡനത്തിനൊടുവിൽ യുവതിയുടെ കൈപ്പത്തി യുവാവ് വെട്ടിയെടുത്തതായി റിപ്പോർട്ടുകൾ. ലഹരിയുടെ പിടിയിലായിരുന്ന പ്രതി യുവതിയെ വനത്തിനുള്ളില്‍ എത്തിച്ച്‌ കെട്ടിയിട്ട് ക്രൂര പീഡനത്തിനിരയാക്കിയ ശേഷം കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു.

പ്രതിയായ ഡിമിട്രിയുടെ രണ്ട് കുട്ടികളുടെ അമ്മയാണ് മാര്‍ഗരിറ്റ. എന്നാല്‍ മറ്റൊരു പുരുഷനായി മാര്‍ഗിരിറ്റയ്ക്ക് ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും അതിന്റെ പ്രതികാരം തീര്‍ക്കുകയായിരുന്നു താനെന്നും ഡിമിട്രി കോടതിയില്‍ കുറ്റസമ്മതം നടത്തി.

സംഭവത്തില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 27കാരനായ ഡിമിട്രി ഗച്യോവിന് പത്ത് വര്‍ഷം തടവ് ശിക്ഷ കോടതി വിധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം ഉണ്ടായത്. 26 കാരിയാ മിട്രിയുടെ ഭാര്യ മര്‍ഗരിറ്റയാണ് കൊടും ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. മാര്‍ഗരിറ്റയെ കാറില്‍ കയറ്റി വനപ്രദേശത്തേക്ക് കൊണ്ടുപോയ ഡിമിട്രി യുവതിയെ കെട്ടിയിടുകയായിരുന്നു. പിന്നീട് മാര്‍ഗരിറ്റയെ മുട്ടുകാലില്‍ നിര്‍ത്തിയ ശേഷം ഡിമിട്രി ക്രൂരമായി പീഡിപ്പിച്ചു. ശേഷം യുവതിയുടെ കൈപ്പത്തി വെട്ടി മാറ്റി.

ഇടത് കൈപ്പത്തി നഷ്ടപ്പെട്ട മാര്‍ഗിരിറ്റയ്ക്ക് അത് തുന്നിപ്പിടിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് റോബോട്ടിക് കൈയ്യാണ് യുവതിക്ക് ഘടിപ്പിച്ചത്. ഭര്‍ത്താവിന്റെ ക്രൂരമായ പൈശാചിക പ്രവൃത്തികള്‍ക്ക് ഇരയാകാതിരിക്കാനായി മാര്‍ഗിരിറ്റ റഷ്യയിലേക്ക് കുടിയേറി. കോടതിവിധിയില്‍ തനിക്ക് ആശ്വാസമായെന്നായിരുന്നു മാര്‍ഗിരിറ്റയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (16 minutes ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (1 hour ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (1 hour ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (1 hour ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (1 hour ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (1 hour ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (2 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (2 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (2 hours ago)

ഇറാന്റെ ന്യൂക്ലിയര്‍ ഡസ്റ്റ് അമേരിക്കയ്ക്ക്...! യുറേനിയം ട്രംപിന് ആണവക്കോട്ട സീൽ ചെയ്ത് ഇറങ്ങി..! 'ഇറാന്‍ എല്ലാം സമ്മതിച്ചു..അന്ത്യം  (3 hours ago)

രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും...  (3 hours ago)

ഇറാന്റെ ആദ്യകൂദാശ ചെങ്കടലിൽ..! 10 ദിവസ ഇടവേളക്ക് ശേഷം ദഹനം 36 മണിക്കൂറിനുള്ളില്‍ ഇറാന്റെ നട്ടെല്ലൊടിച്ച് നീക്കം, നിലവിളി  (3 hours ago)

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ജൂ​ൺ ഒ​ന്നി​ന്​ പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ടെ സ്കൂ​ളു​​ക​ൾ തു​റ​ക്കു​മെ​ന്ന്​ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് ആയിരം രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends