Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

അഴിമതി ആരോപണത്തെത്തുടർന്ന് വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് 15 വര്‍ഷം തടവ്; സാംസങ് ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന് സ്വീകരിച്ചത് കോടികൾ

06 OCTOBER 2018 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

അഴിമതി കേസിൽ വിചാരണ നേരിട്ട ദക്ഷിണകൊറിയ മുന്‍ പ്രസിഡന്റ് ലീ മ്യുങ് ബാക്കിന് തടവും പിഴയും വിധിച്ച് കോടതി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലീ മ്യുങിനെ 15 വര്‍ഷത്തെ ജയിൽ ശിക്ഷയ്ക്കും 11 മില്യൺ ഡോളർ (81.3 കോടി രൂപ) പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്.

2008 മുതൽ 2013 വരെയാണ് ലീ യങ് ബക് (76) പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. ഈ പദവിയിലിരിക്കെ തന്നെ പദവി ദുരുപയോഗം ചെയ്യല്‍, അഴിമതി, പണം അപഹരിക്കല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ലീയുടെ പേരില്‍ ആരോപിക്കപ്പെട്ടിരുന്നത്. ഒന്നിലധികം അഴിമതിക്കേസിലാണ് സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയുടെ വിധി. കോടതിയുടെ ഉത്തരവുപ്രകാരം അദ്ദേഹത്തെ ജയിലിലടച്ചു.

സാംസങ് അടക്കമുള്ള കമ്പനികളിൽ നിന്ന് കോടിക്കണക്കിന് രൂപ അനധികൃതമായി സ്വീകരിച്ചതായാണ് ലീ ക്കെതിരേയുള്ള കേസ്. രാജ്യത്തെ പ്രമുഖവ്യവസായികളുമായി വഴിവിട്ടബന്ധം സ്ഥാപിച്ചതായും ആരോപണമുണ്ട്. തന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ വാഹനനിർമാണക്കമ്പനിയിൽനിന്ന് ലീ 21.77 മില്യൺ ഡോളർ അനധികൃതമായി സ്വീകരിച്ചതായും കോടതി കണ്ടെത്തി.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അദ്ദേഹത്തെ കേസില്‍ അറസ്റ്റ് ചെയ്തത്. അതേസമയം, കേസ് വിധി പറഞ്ഞ തലസ്ഥാനത്തെ കോടതിയില്‍ ലീ ഹാജരായില്ല. പകരം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹത്തെ വിസ്തരിച്ചത്. അനാരോഗ്യത്തെത്തുടര്‍ന്നാണ് ഹാജരാവാന്‍ സാധിക്കാത്തതെന്നാണ് ലീയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി നടപടികള്‍ സംപ്രേഷണം ചെയ്യുന്നതിനെതിരായ പ്രതിഷേധമായിരുന്നു അദ്ദേഹം ഹാജരാവാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

രാജ്യത്തെ പ്രഥമ പൗരന്‍ ഇത്തരത്തിലുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, രാഷ്ട്രീയ പകപോക്കലാണ് കേസിന്റെ പിറകിലെന്നാണ് ലീയുടെ വാദം. ദക്ഷിണകൊറിയയിൽ അഴിമതിക്കേസിൽ ജയിലിലാവുന്ന നാലാമത്തെ ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റാണ് ലീ. അതേസമയം ലീയുടെ പ്രധാന പിന്‍ഗാമിയും ആദ്യ വനിതാ പ്രസിഡന്റുമായ പാര്‍ക്ക് ഗെന്‍ ഹൈ അഴിമതിക്കേസില്‍ 25 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 minutes ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (16 minutes ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (29 minutes ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (1 hour ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (1 hour ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (1 hour ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (1 hour ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (2 hours ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (2 hours ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (3 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (3 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (3 hours ago)

Malayali Vartha Recommends