24 മണിക്കൂറിനുള്ളിൽ 15 ലക്ഷം ഡോളര്‍ സമാഹരിച്ച് കമല ഹാരിസ്

അടുത്ത വർഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 15 ലക്ഷം ഡോളർ സമാഹരിച്ച് കമല ഹാരിസ്. 38,000ത്തോളം പേരാണ് കമല ഹാരിസിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള ഫണ്ട് സമാഹരണത്തിന്ന് പണം നല്‍കിയത്. ഇന്ത്യന്‍ വംശജയായ ആദ്യ സെനറ്ററാണ് 54കാരിയായ കമല.
https://www.facebook.com/Malayalivartha



























