Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

മതിൽ പണിഞ്ഞില്ല, ഭരണസ്തംഭനവും ഒഴിവാക്കി; ഇത് കീഴടങ്ങലല്ല ജനങ്ങളെ ഓർത്തെന്ന് ട്രംപ്

26 JANUARY 2019 03:47 PM IST
മലയാളി വാര്‍ത്ത

മെക്സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയെ ദുരിതത്തിലാഴ്ത്തിയ ഭരണസ്തംഭനത്തിനു താൽക്കാലിക ആശ്വാസം. യു.എസിലെ ഫെഡറൽ ഏജൻസികൾക്ക്​ മൂന്നാഴ്​ചയിലേക്കുള്ള പ്രവർത്തന ഫണ്ട്​ അനുവദിക്കുന്ന ബില്ലിനെ പ്രസിഡൻറ്​ ട്രംപ്​ ഭരണസ്തഭനം ഒഴിവാക്കി പിന്തുണയ്ക്കുകയായിരുന്നു.

യു.എസ്​ - മെക്​സിക്കൽ അതിർത്തിയിൽ മതിൽ പണിയാൻ അടിയന്തരമായി ഫണ്ട്​ അനുവദിക്കണമെന്ന ആവശ്യം ഉപേക്ഷിച്ചുകൊണ്ടാണ്​ ട്രംപ്​ ഭരണസ്​തംഭനം​ താത്​കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്​. മതിൽ പണിയാനുള്ള ഫണ്ട്​ അനുവദിക്കാത്ത ബജറ്റ്​ നിരസിക്കുമെന്ന്​ നേരത്തെ ട്രംപ്​ പറഞ്ഞിരുന്നു. തുടർന്നാണ്​ യു.എസിൽ ഭരണസ്​തംഭനമുണ്ടായത്​. എന്നാൽ ജനപ്രതിനിധി സഭയെ നിയന്ത്രിക്കുന്ന ഡെമോക്രാറ്റുകൾ ട്രംപിനെ ശക്​തമായി എതിർത്തു. തുടർന്ന്​ 35 ദിവസങ്ങൾ നീണ്ട സ്​തംഭനത്തിനു ശേഷം​ ട്രംപ്​ വിട്ടു വീഴ്​ചക്ക്​ തയാറാവുകയായിരുന്നു​.

വെള്ളിയാഴ്​ച രാത്രിയോടെ ഭരണസ്​തംഭനം അവസാനിപ്പിക്കാനുള്ള ബിൽ ജനപ്രതിനിധി സഭയും സെനറ്റും ഏകകണ്​ഠമായി പാസാക്കി. ബിൽ പ്രസിഡൻറ്​ ഒപ്പുവെച്ച്​ നിയമമാക്കി. തന്റെ തീരുമാനം കീഴടങ്ങലല്ലെന്നും മറിച്ച്​, ഭരണസ്​തംഭനം മൂലം ദുരിതമനുഭവിക്കുന്ന ​കോടിക്കണക്കിന്​ ജനങ്ങളെ ഓർത്താണെന്നും ​ട്രംപ്​ ട്വീറ്റ്​ ചെയ്​തു. ട്രംപ്​ പാഠം പിഠിച്ചുവെന്ന്​ മുതിർന്ന ഡെമോക്രാറ്റ്​ നേതാവ്​ ചക്​ ഷുമർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (1 hour ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (5 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (11 hours ago)

Malayali Vartha Recommends