അമേരിക്കയില്‍ വെടിവയ്പില്‍ അഞ്ചു പേര് മരണപ്പെട്ടു

അമേരിയിലെ വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗിലാണ് സംഭവമുണ്ടായത് . ആയുധം കൈവശം വെച്ചായിരുന്നയാളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം.
21കാരനായ ഡെക്കോട്ട തെറോത് എന്ന യുവാവാണ് വെടിവച്ചതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ ഇയാൾ സംഭവ സ്ഥലത്തു നിന്ന്കടഞ്ഞുകളഞ്ഞതായും ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha



























