അർദ്ധരാത്രിയിൽ ലൈറ്റ് ഇടാതെ ടോയ്‌ലറ്റില്‍ പോയ യുവതിക്ക് സംഭവിച്ചത് മറ്റൊന്ന്; ഞെട്ടലോടെ വീട്ടുകാർ... യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അർദ്ധരാത്രിയിൽ ലൈറ്റ് ഇടാതെ ടോയ്‌ലറ്റില്‍ പോയ യുവതിക്ക് സംഭവിച്ചത് മറ്റൊന്ന്. വെളിച്ചമില്ലാത്ത ടോയ്‌ലറ്റില്‍ പോയ അമ്ബത്തിയൊമ്ബത്കാരിക്ക് പാമ്ബിന്റെ കടിയേറ്റു. ഹെലന്‍ റിച്ചാര്‍ഡിനാണ് പാതിരാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്‌ലറ്റില്‍ പോയത്മൂലം പാമ്ബിന്റെ കടിയേറ്റത്. ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം.
പാമ്ബിന് വിഷമില്ലാത്തതിനാല്‍ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അര്‍ധരാത്രിയിലാണ് ടോയ്‌ലറ്റില്‍ വച്ച് ശക്തമായ കടിയേറ്റത്. പിന്നീട് ലൈറ്റ് ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചടി നീളമുള്ള പാമ്ബ് ടോയ്‌ലറ്റിനുള്ളില്‍ ചുരുണ്ടുകൂടി കിടക്കുകയാണ്. പാമ്ബിനെകണ്ടതും പ്രാണ രക്ഷാര്‍ത്ഥം ടോയ്‌ലറ്റില്‍ നിന്ന് ഹെലന്‍ പുറത്തേക്ക് ഓടുകയായിരുന്നു.
https://www.facebook.com/Malayalivartha



























