പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടു

പാകിസ്താനിലെ വടക്കന്‍ വസീറിസ്താനില്‍ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്പതികളും നാലു മക്കളും കൊല്ലപ്പെട്ടു. ബന്നു ജില്ലയിലെ ലാന്‍ഡിവാക്കിലായിരുന്നു സംഭവം നടന്നത്.
അധ്യാപകനും ഭാര്യയും നാലു കുട്ടികളുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.
"
https://www.facebook.com/Malayalivartha



























