ബ്രസീലില്‍ ഡാം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 84 ആയി

വടക്കുകിഴക്കന്‍ ബ്രസീലില്‍ വെള്ളിയാഴ്ച ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 84 ആയി. കാണാതായ 294 പേരെക്കുറിച്ച് വിവരമില്ല. ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്‍പറേഷന്‍ വാലെയുടെ ഉടമസ്ഥതയിലുള്ള ഡാമാണു തകര്‍ന്നത്.
ഇരുമ്പുഖനിയിലെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച ഡാം പൊട്ടിയുണ്ടായ ചെളിപ്രവാഹത്തില്‍ കെട്ടിടങ്ങളും റോഡുകളും മൂടിപ്പോവുകയായിരുന്നു
https://www.facebook.com/Malayalivartha



























