അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി

അഫ്ഗാനിസ്ഥാനിലെ ബഗ്‌ലാന്‍, സമന്‍ഗന്‍ പ്രവിശ്യകളില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. റഷ്യയിലെ മോസ്‌കോ കേന്ദ്രീകരിച്ച് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ബഗ്‌ലാനിലെ ചെക്കുപോസ്റ്റില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പോലീസുകാരും കൊല്ലപ്പെട്ടതായി പ്രവിശ്യ ഭരണകൂടം അറിയിച്ചു.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha



























