ഇറാക്കില്‍ വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ ഇറാക്കില്‍ വ്യോമാക്രമണത്തില്‍ നാലു ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ദിയാല പ്രവിശ്യയില്‍ ഭീകരരുടെ ഒളിത്താവളങ്ങളിലായിരുന്നു വ്യോമാക്രമണം നടത്തിയത്. ഒളിത്താവളത്തില്‍ ആറോളം ഭീകരര്‍ ഉണ്ടായിരുന്നതായാണ് വിവരം
തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 110 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ദിയാല പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയാണിത്. ഇവിടങ്ങളില്‍ നിരവധി ഐഎസ് ഭീകരര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























