ചിറകുകളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി

പറന്നുയരുന്നതിനു മുന്നേ ചിറകുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് അമേരിക്കന്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ന്യൂയോര്‍ക്കിലള്ള ജോണ്‍.എഫ്.കെന്നഡി വിമാനത്താവളത്തിലാണ് സംഭവം.
യാത്രക്കാരാണ് വിള്ളല്‍ ആദ്യം കണ്ടത്.
ഇത് പിന്നീട് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ വിമാനത്തില്‍ പ്രാഥമിക പരിശോധനകള്‍ നടത്തി. പരിശോധകന സംഘം വിള്ളല്‍ സ്ഥിരീകരിക്കുകയും ചെയ്തു
https://www.facebook.com/Malayalivartha

























