ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി

ചൈനയിലെ ഷെന്‍സ്‌ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി. പെട്ടന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്
കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി മുതലാണ് കനത്ത മഴ അനുഭവപ്പെട്ടത്.
https://www.facebook.com/Malayalivartha

























