ജൂലിയൻ അസാൻജിന് പിന്നാലെ സുഹൃത്തും സോഫ്റ്റ്വെയർ ഡെവലപ്പറുമായ ഒലാ ബിനി ഇക്വഡോറിൽ അറസ്റ്റിലായി

ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജുമായി അടുപ്പമുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ ഒലാ ബിനി ഇക്വഡോറിൽ അറസ്റ്റിലായി. ജപ്പാനിലേക്കു പോകാനായി ക്വിറ്റോ വിമാനത്താവളത്തിൽ എത്തിയപ്പോഴാണു കസ്റ്റഡിയിൽ എടുത്തത്.
വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ വ്യാഴാഴ്ച ലണ്ടനിലെ ഇക്വഡോർ എംബസിയിൽനിന്ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം. സ്വീഡൻ സ്വദേശിയാണ് ഇദ്ദേഹം. ഇക്വഡോറിലായിരുന്നു താമസം. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ വ്യാഴാഴ്ച ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha

























