ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍, ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവര്‍ക്കായി സുരക്ഷാസേന നടത്തിയ റെയ്ഡിനിടെ ഏറ്റുമുട്ടല്‍. ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. സമ്മാന്‍തുറെയിലാണ് ഏറ്റുമുട്ടലുണ്ടായത്.
കൊല്ലപ്പെട്ടവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സമ്മാന്‍തുറെയിലെ ഒരു വീട്ടില്‍ ഭീകരരെന്നു സംശയിക്കുന്നവര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെ വെടിവയ്പുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ സ്‌ഫോടനം നടന്നതായും റിപ്പോര്‍ട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























