മുഖം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കും ശ്രീലങ്കയില്‍ നിരോധനം

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹോട്ടൽ അധികൃതരാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത് . 'എല്ലാ ഫ്ലവര്‍ ഗാര്‍ഡന്‍ എന്ന റിസോര്‍ട്ടിലാണ് മുഖം മൂടുന്ന രീതിയിലുള്ള വസ്തുക്കള്‍ക്കും വസ്ത്രങ്ങൾക്കും നിരോധനമേര്‍പ്പെടുത്തിയത്.
മുസ്ലീം വിഭാഗങ്ങള്‍ ധരിക്കുന്ന ഹിജാബ്, ബുര്‍ക്ക അടക്കമുള്ള വസ്ത്രങ്ങള്‍ക്കും ഹെല്‍മറ്റ് അടക്കമുള്ള വസ്തുക്കള്‍ക്കുമാണ് നിരോധനം. ഏതെല്ലാം വസ്ത്രങ്ങള്‍ക്കും വസ്തുക്കള്‍ക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി ഹോട്ടല്‍ സൂചനാ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























