ശ്രീലങ്കയില്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക്

ശ്രീലങ്കയില്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മുഖം മറച്ചുള്ള ശിരോവസ്ത്രങ്ങള്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്തി. മാത്രമല്ല, കത്തോലിക്ക പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു.
സ്‌ഫോടകവ സ്തുക്കളുമായി കൂടുതല്‍ ഭീകരര്‍ ഇപ്പോഴും സജീവമായി രാജ്യത്തിനുള്ളിലുണ്ടെന്ന് അമേരി ക്കന്‍ എംബസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha


























