ടുണീഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 40 പേര്‍ മരിച്ചു, 16 പേരെ മത്സ്യബന്ധ ബോട്ടുകള്‍ രക്ഷപ്പെടുത്തി

ടുണീഷ്യയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 40 പേര്‍ മരിച്ചു. സഫാക്‌സ് പ്രവിശ്യയ്ക്ക് സമീപം മെഡിറ്ററേനിയന്‍ കടലിലാണ് ബോട്ട് മുങ്ങിയത്.
അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് 16 പേരെ മത്സ്യബന്ധ ബോട്ടുകള്‍ രക്ഷപ്പെടുത്തി. മൊറോക്കോ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ബോട്ടിലുണ്ടായത്.
https://www.facebook.com/Malayalivartha


























