പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഭീകരാക്രമണം;മൂന്ന് ഭീകരര്‍ ഹോട്ടലിനുള്ളില്‍ അതിക്രമിച്ച് കയറി; ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ഗ്വാദര്‍ മേഖലയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരര്‍ ഹോട്ടലിനുള്ളില്‍ അതിക്രമിച്ച് കയറി. ഹോട്ടലിനുള്ളില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന. ഹോട്ടലിലെ താമസക്കാരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha


























