Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ഇമ്രാന്റെ കൊടുംചതി, കൊടുക്കണ്ടേ അടിക്ക് തിരിച്ചടി; ഇന്ത്യ കര്‍ത്താര്‍പുര്‍ ഇടനാഴി ഗുരുനാനാക് ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താത്പര്യത്തിനു പിന്നില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന അജന്‍ഡയെന്ന് റിപ്പോര്‍ട്ട്

07 NOVEMBER 2019 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

ഇന്തോനേഷ്യയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....

കര്‍ത്താര്‍പുര്‍ ഇടനാഴിക്ക് പിന്നിലെ പാക് ലക്ഷ്യം ഖലിസ്ഥാന്‍ അജണ്ട ശക്തിപ്പെടുത്തി ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തലോ? പാക്കിസ്ഥാന്‍ വീഡിയോയില്‍ ഭിന്ദ്രന്‍വാല അടക്കം ഭീകരര്‍. പ്രതിഷേധിച്ച് ഇന്ത്യ കര്‍ത്താര്‍പുര്‍ ഇടനാഴി ഗുരുനാനാക് ഭക്തര്‍ക്ക് തുറന്നുകൊടുക്കുന്നതില്‍ പാക്കിസ്ഥാന്‍ കാട്ടിയ അമിത താത്പര്യത്തിനു പിന്നില്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുക എന്ന അജന്‍ഡയെന്ന് റിപ്പോര്‍ട്ട്.

സിഖ് മതക്കാരുടെ വികാരം മുതലെടുത്ത് ഇന്ത്യയില്‍ വിഘടനവാദം നടത്താനുള്ള പാക്കിസ്ഥാന്‍ നീക്കത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നു. കര്‍ത്താപുര്‍ ഇടനാഴി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട വീഡിയോയില്‍ ഖലിസ്ഥാന്‍ തീവ്രവാദികളായ ജര്‍ണൈല്‍ സിങ് ഭിന്ദ്രന്‍വാല അടക്കം ഭീകരരുടെ ദൃശ്യങ്ങളും. ഭ്രിന്ദ്രന്‍വാലയെ കൂടാതെ മേജര്‍ ജനറല്‍ ഷാബേഗ് സിങ്, അമ്രിക സിങ് ഖല്‍സ എന്നിവരുടെ ചിത്രങ്ങളും വീഡിയോയില്‍ ഉണ്ട്. പാക്കിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രാലയം വീഡിയോ പുറത്തുവിട്ടതോടെ ഇന്ത്യന്‍ ഗവണ്‍മെന്റ് പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിക്കാനാണ് ഇന്ത്യന്‍ തീരുമാനം. കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഇന്ത്യയുടെ ഭാഗം പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് നടത്താനിരിക്കേയാണ് പാക്കിസ്ഥാന്‍ ഈ വീഡിയോ പുറത്തുവിടുന്നത്. സിഖ് മതവിഭാഗമായ ദംദാമി തക്സാലിന്റെ നേതാവായിരുന്നു ഭിന്ദ്രന്‍വാല. മേജര്‍ ജനറല്‍ ഷാബേഗ് സിംഗ് മുന്‍പ് കരസേനയില്‍ ജനറല്‍ ആയിരുന്നു. എന്നാല്‍ അഴിമതികേസില്‍ പെട്ടതോടെ വിരമിക്കുന്നതിനു തൊട്ടുമുന്‍പ് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. ഇതോടെ 1984ല്‍ ഷാബേഗ് ഖാലിസ്താനില്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. അമ്രിക് സിംഗ് ഖാലിസ്താനി വിദ്യാര്‍ത്ഥി നേതാവായിരുന്നു. നിലവിലെ ഓള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റസ് ഫെഡറേഷന്‍ എന്ന നിരോധിത സംഘടനയുടെ തലവനായിരുന്നു. 1984ല്‍ അമൃത്സറില്‍ നടന്ന ബ്ലൂ സ്റ്റാര്‍ ഓപ്പറേഷനിലാണ് ഇവര്‍ മൂന്നു പേരും കൊല്ലപ്പെട്ടത്.

കര്‍ത്താര്‍പുര്‍ ഇടനാഴിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്‍പും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇടനാഴി പാകിസ്താന്‍ സിഖ് തീവ്രവാദത്തിനായി തുറന്നുകൊടുത്തേക്കുമെന്നായിരുന്നു ആശങ്ക. ഈ പാത തുറന്നുകൊടുക്കാനുള്ള പാക്കിസ്ഥാന്റെ ഉദ്ദേശശുദ്ധിയില്‍ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും വിദഗ്ധരും പല തവണ സംശയം പ്രകടിപ്പിച്ചിരുന്നു. സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്ര സ്വഭാവമുള്ള ഗ്രൂപ്പിനെ പാക്കിസ്ഥാന്‍ ഹൈജാക്ക് ചെയ്യുമെന്ന സംശയവും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (9 minutes ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (18 minutes ago)

നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും  (26 minutes ago)

സൈനികൻ ഭർത്താവിന്റെ 2 കോടി ഇൻഷുറൻസിന് ആദ്യം അപകടം; പിന്നാലെ വിഷം കുത്തിവച്ച് ' കൊന്നു, ഭാര്യയും കാമുകനും പിടിയിൽ  (33 minutes ago)

മലിനജലം കുടിച്ച് ചികിത്സയിലായിരുന്ന കുട്ടിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു  (43 minutes ago)

രാജ്യത്ത് ഇനി കഫ് സിറപ്പുകൾ കിട്ടില്ല; കിട്ടണമെങ്കിൽ ഇതൊക്കെ വേണം കര്‍ശന ഉത്തരവുമായി കേന്ദ്രം  (50 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (1 hour ago)

"അഴിക്കുന്തോറും മുറുകുന്ന നിരവധി കുരുക്കുകൾ"; നിഗൂഢതകൾ നിറഞ്ഞ ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രം; ഉയിരിൻ്റെ പ്രധാന അണിയറ പ്രവർത്തകർ!!!!  (2 hours ago)

'അമ്മേ....ബോഡി നാട്ടില്‍കൊണ്ടുപോവേണ്ട... 4 മലയാളി പ്രവാസികൾ മരിച്ചു 1 ആത്മഹത്യ..! പൊട്ടിക്കരഞ്ഞ് ദുബായ്  (2 hours ago)

ഒരാഴ്ചക്കുള്ളിൽ 8,000 പ്രവാസികളെ നാടുകടത്തി... കാരണം ഇത് !! കർശന പരിശോധന  (2 hours ago)

ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഗ്രോസറികളും സൂപ്പര്‍മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് കടകളില്‍ കവര്‍ച്ച; നാലംഗ തട്ടിപ്പ് സംഘം കുവൈത്തില്‍ പിടിയില്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 hours ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (2 hours ago)

പ്രിയദര്‍ശിനി യാത്രാ പദ്ധതിയുടെ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെ.എസ്.ആര്‍.ടി.സി  (2 hours ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (2 hours ago)

Malayali Vartha Recommends