Widgets Magazine
29
May / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് ജില്ലയിൽ ഇന്ന് 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു


ആരാധകരെ സങ്കടത്തിലാഴ്ത്തി ട്വന്റി20 ലോകകപ്പും ഈ വര്‍ഷം നടന്നേക്കില്ലെന്ന് സൂചന; 2022 ലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യത


എങ്കിലും വിശ്വസിച്ചു പോയി... നെഹ്‌റു കുടുംബത്തിന്റെ കുത്തക മണ്ഡലത്തില്‍ വിള്ളല്‍ വീഴ്ത്തി രാഹുലിന്റെ വിശ്വസ്ത അതിഥി സിങ്; റായ്ബറേലി എംഎല്‍എ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നു


എങ്കിലും പറ്റിപ്പോയല്ലോ... ലോക്ക് ഡൗണ്‍ കാരണം വിവാഹം നീട്ടിവെച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി; കുടുംബത്തിന് നഷ്ടമായത് മൂന്നാമത്തെ മകനെ


ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

കാലാപാനി ഞങ്ങളുടേത്; ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ ആരോപണവുമായി നേപ്പാൾ; ന്യായീകരണവുമായി ഇന്ത്യ

08 NOVEMBER 2019 12:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പുതിയ ഭൂപടത്തിനെതിരെ വിരൽ ചൂണ്ടി നേപ്പാളും. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍ രേഖപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഇന്ത്യയുടെ പുതിയ ഔദ്യോഗിക ഭൂപടത്തിനെതിരെയാണ് കഴിഞ്ഞ ദിവസം നേപ്പാള്‍ വിമർശിച്ചിരിക്കുന്നത്. ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാളിന്റെ അധീനതയിലാണ് ഉള്ളത്. ഈ അവകാശ വാദം ഉയർത്തി നേപ്പാൾ മുന്നോട്ട് വന്നിരുന്നു. മാത്രമല്ല നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണ് കാലാപാനിയെന്ന് അവർ ഉയർത്തുന്ന വാദം. എന്നാൽ നേപ്പാളിന്റെ വാദങ്ങളെ ഇന്ത്യ തള്ളി കളയുകയാണ്. ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന പുതിയ ഭൂപടം രാജ്യത്തിന്റെ പരമാധികാരത്തിലുള്ള പ്രദേശങ്ങളെ വളരെ വ്യക്തമായി സൂചിപ്പിക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ പുതിയ ഭൂപടത്തിനെതിരായ നേപ്പാളിന്റെ ആരോപണം തെറ്റാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വിശദമാക്കി .

നേപ്പാളിനെ ഇന്ത്യ പാടെ തള്ളി കളയാതെയുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. നേപ്പാളുമായി ഇന്ത്യ പങ്കിടുന്ന അതിര്‍ത്തി പുതിയ ഭൂപടത്തില്‍ പുതുക്കിയിട്ടില്ല. ഇന്ത്യയുടെ അടുത്ത അയൽക്കാരായ നേപ്പാളുമായി നയതന്ത്ര ബന്ധത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന മാർഗമാണ് ഇന്ത്യ അവലംബിക്കുന്നത് . മാത്രമല്ല ഇപ്പോൾ സൗഹൃദത്തിലായിരിക്കുന്ന രണ്ട് രാജ്യങ്ങളെയും തമ്മിൽ വിടവ് ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും രവീഷ് കുമാര്‍ പറഞ്ഞു. പരോക്ഷമായിട്ടാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിൽ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും പരസ്പര ധാരണയിലൂടെ പരിഹരിക്കാമെന്ന് ബുധനാഴ്ച നേപ്പാള്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇപ്പോൾ ഏകപക്ഷീയമായനീക്കം നേപ്പാള്‍ സര്‍ക്കാർ സ്വീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാൻ ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരെയും ഏർപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെയ്ക്ക് ഇന്‍ ഇന്ത്യ കരുത്തില്‍ അഭിമാനമായി 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍; ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്കും അഭിമാനനേട്ടം  (2 hours ago)

കൊറോണക്കെതിരെ വാക്‌സിന്‍ വൈകുന്നു; വൈറസിനെ നശിപ്പിക്കാനുള്ള മാസ്‌കുമായി വിദഗ്ദര്‍; പുതിയ സംവിധാനം ഉടനെത്തുമെന്ന പ്രതീക്ഷയില്‍ ഗവേഷകര്‍  (2 hours ago)

ഉമ്മന്‍ ചാണ്ടി കട്ടക്കിറങ്ങി വെട്ടിലായി പിണറായി; പ്രവാസികളെ പെരുവഴിയിലിട്ട് അടുത്ത ഇലക്ഷന് വോട്ടുപിടിക്കാന്‍ രണ്ടരക്കോടി പൊട്ടിച്ച് പിണറായി  (3 hours ago)

ഒടുവില്‍ വ്യോമ സേനയുമിറങ്ങി; ചൈനക്കെതിരെ പടനയിക്കാന്‍ സൈന്യം സുസജ്ജം; ഇന്ത്യ ചൈന അതിര്‍ത്തിയെ ഉറ്റുനോക്കി ലോകരാജ്യങ്ങള്‍; ഇനി യുദ്ധമോ?  (3 hours ago)

എംപി വീരേന്ദ്രകുമാറിന് വിട; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം; ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (3 hours ago)

ഉത്രവധത്തിന് ദൃക്സാക്ഷികളില്ല; പൊലീസിന് പ്രതി കൊടുക്കുന്ന മൊഴി കോടതിയില്‍ സ്വീകാര്യവുമല്ല; ഉത്രയുടെ വധത്തില്‍ സൂരജിന് ശിക്ഷ കിട്ടാന്‍ സാധ്യത വളരെ കുറവാണ്  (4 hours ago)

അശ്ലീല ചിത്രത്തോടൊപ്പം മുഖ്യമന്ത്രി ; മുസ്ലീം ലീഗ് പ്രവര്‍ത്തകനെതിരെ താമരശേരി പൊലീസ് കേസെടുത്തു  (5 hours ago)

ഇത്രയും ആയിട്ടും പാഠം പഠിക്കാത്തവര്‍ ഇപ്പോഴും... ആംബുലന്‍സ് തകര്‍ത്ത് കോവിഡ് നിരീക്ഷണത്തിലുള്ള യുവാവ്  (5 hours ago)

അറബിക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു  (5 hours ago)

നടന്‍ ആര്‍.ജെ ബാലാജിക്ക് നയന്‍താരയെ കുറിച്ച് പറയാനുള്ളത്...  (6 hours ago)

കേരളത്തിന് ആകാം ; അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള എല്ലാ യാത്ര മാര്‍ഗങ്ങളും അടച്ച്‌ കര്‍ണാടക  (6 hours ago)

ഉത്രവധക്കേസില്‍ സൂരജിനെ ശിക്ഷിക്കാന്‍ സാധ്യത കുറവ്? ദൃക്‌സാക്ഷി ഇല്ലാത്ത കൊലപാതകം തെളിയിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്; ഫെയ്‌സ് ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു  (6 hours ago)

എങ്ങോട്ട് പോകണമെന്നറിയാത്തെ പ്രവാസികള്‍; വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സീനത്ത്  (6 hours ago)

കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (7 hours ago)

Malayali Vartha Recommends