Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം


ഗ്രഹാനുകൂല്യവും കാര്യവിജയവും; മഹാഭാഗ്യം ആർക്കൊക്കെ?


സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....


  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...

കമിതാക്കളുടെ പ്രണയത്തോട് യുവതിക്ക് പരിഹാസം, അതോടെ അവരുടെ പ്രണയത്തെ വാഴ്ത്താന്‍ ലോകം ഒന്നാകെ എത്തി!

18 NOVEMBER 2019 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഉള്ളത് പങ്കുവെച്ച് സന്തോഷത്തോടെ ജീവിക്കുന്ന നിരവധിപ്പേരുണ്ട്. അങ്ങനെയുള്ള ഒരു സ്‌നേഹത്തെ അപമാനിക്കാന്‍ നോക്കിയതാണ് മാധ്യമപ്രവര്‍ത്തകയായ അനേല്‍ എന്ന യുവതി. പക്ഷേ, സമൂഹം യഥാര്‍ഥ സ്‌നേഹത്തോടൊപ്പം എങ്ങനെ ഒന്നിച്ചു നില്‍ക്കുമെന്ന് അനേലിന് മനസ്സിലാക്കാന്‍ ഈ സംഭവം ഇടയായി.

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഹെക്ടര്‍ എന്ന യുവാവ് തന്റെ പ്രിയതമ നോണ്‍ലാന്‍ലയോട് വിവാഹാഭ്യര്‍ഥന നടത്താനായി അവളേയും കൂട്ടി സമീപത്തെ കെഎഫ്‌സിയില്‍ എത്തി. അവിടെ വച്ച് ഹെക്ടര്‍ നോണ്‍ലാന്‍ലയോട് വിവാഹാഭ്യര്‍ഥന നടത്തി. ഹൃദ്യമായ ആ രംഗത്തിനു സാക്ഷിയായവര്‍ കയ്യടിച്ചും ആര്‍പ്പു വിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. നോണ്‍ലാന്‍ല സമ്മതം അറിയിച്ചതോടെ ആ ദിവസം മനോഹരമായി. ഹെക്ടറിന്റെയും നോണ്‍ലാന്‍ലയുടെയും ജീവിതത്തിലെ വൈകാരികമായ നിമിഷങ്ങള്‍ ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. അതു കണ്ട് നിരവധിപ്പേര്‍ ഇവര്‍ക്ക് ആശംസകള്‍ അറിയിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകയായ അനേല ഈ വിഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചത് ഇവരെ പരിഹസിച്ചു കൊണ്ടാണ്. വിവാഹാഭ്യര്‍ഥന നടത്താന്‍ കെഎഫ്‌സി തിരഞ്ഞെടുത്തതാണ് അനേലിന്റെ പരിഹാസത്തിനു കാരണം. ''ദക്ഷിണാഫ്രിക്കയിലെ പരുഷന്മാര്‍ തകര്‍ന്നിരിക്കുന്നു, കെഎഫ്‌സിയില്‍ പോലും അവര്‍ വിവാഹാഭ്യര്‍ഥന നടത്തുന്നു. കെഎഫ്‌സിയില്‍ പ്രൊപ്പോസ് ചെയ്യുന്നവര്‍ക്ക് തീരെ നിലവാരമില്ല'' എന്നായിരുന്നു അനേലിന്റെ ട്വീറ്റ്.

ഇതോടെ കനത്ത വിമര്‍ശനങ്ങളാണ് അനേലിനെ തേടിയെത്തിത്. സമൂഹമാധ്യമങ്ങളില്‍ അനേല്‍ കനത്ത പ്രതിഷേധം നേരിട്ടു. അതു മാത്രമല്ല, ഹെക്ടറിന്റെയും നോണ്‍ലാന്‍ലയുടെയും ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടായി. നിരവധിപ്പേര്‍ ഇവരുടെ വിവാഹ ചെലവ് വഹിക്കാന്‍ തയാറായി രംഗത്തെത്തി. രാജ്യാന്തര ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ആഭരണങ്ങള്‍, ഗിഫ്റ്റ് വൗച്ചറുകള്‍, മൊബൈല്‍, ഹണിമൂണ്‍ പാക്കേജ്, വിവാഹസദ്യ, വസ്ത്രങ്ങള്‍ എന്നിങ്ങനെ എല്ലാത്തിനും സ്‌പോണ്‍സര്‍മാര്‍ രംഗത്തെത്തി. ഹെക്ടറിന്റെ വായ്പ ബാങ്ക് എഴുതി തള്ളുകയും ചെയ്തു. രാജ്യാന്തരമാധ്യമങ്ങളില്‍ ഇതെല്ലാം വാര്‍ത്തയായി.

അനേല്‍ തന്റെ തെറ്റിന് മാപ്പു ചോദിച്ച് പിന്നീട് രംഗത്തെത്തി. എന്നാല്‍ തങ്ങള്‍ക്കു ലഭിച്ച ഭാഗ്യത്തിന് അനേലിന് നന്ദിയുണ്ടെന്നാണ് ഹെക്ടറും നോണ്‍ലാന്‍ലയും പ്രതികരിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻതിരിച്ചടി... ബിജെപി കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ.... വ്യക്തിപരമായ കാരണമെന്ന് വിശദീകരണം  (22 minutes ago)

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പ്രതിപക  (52 minutes ago)

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ വ്യക്തിഗത റികർവ് അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് മെഡൽ  (1 hour ago)

തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

ഇരുചക്രവാഹനത്തിൽ വന്ന് പതിനാലുകാരിയെ കടന്ന് പിടിച്ച പ്രതിക്ക് 7 വർഷം കഠിനതടവും 26000 രൂപ പിഴയും  (1 hour ago)

രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക ഉയർന്നു.... കടുത്ത നടപടികളിലേക്ക് കടക്കാൻ നിർദ്ദേശവുമായി സുപ്രീം കോടതി  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് ഗ്രാന്റ് അനുവദിക്കാമെന്ന് കേന്ദ്രസർക്കാർ  (2 hours ago)

സംസ്ഥാന സ്കൂൾ കായികമേള... വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി  (2 hours ago)

ഒഡിഷയിൽ നടന്ന ദേശീയ മൗണ്ടെയ്ൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ  (2 hours ago)

കരുവാറ്റ കൊലപാതകം.... കുറ്റാരോപിതയായ പെൺകുട്ടിയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണനയിൽ  (2 hours ago)

  കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (3 hours ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (3 hours ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (3 hours ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (3 hours ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (3 hours ago)

Malayali Vartha Recommends