Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാശില്ലാത്തവന് പ്രേമിച്ചൂടെ.. മാധ്യമ പ്രവർത്തകയുടെ പരിഹാസം ; ഒടുവിൽ കമിതാക്കളുടെ ജീവിതത്തിൽ സംഭവിച്ചത്

19 NOVEMBER 2019 12:41 PM IST
മലയാളി വാര്‍ത്ത

പണത്തിനു മീതെ പരുന്തും പറക്കില്ല എന്ന പഴഞ്ചൊല്ലിലൊന്നും കാര്യമില്ലെന്നു തെളിയിക്കുകയാണ് ഈ കമിതാക്കൾ. പ്രണയാഭ്യർത്ഥന നടത്താൻ കെ എഫ് സി യിലെത്തിയ ഇവരുടെ ജീവിതം മാറിമറഞ്ഞത് അവർപോലുമറിയാതെ.ദക്ഷിണാഫ്രിക്കയിലാണ് സംഭവം. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഹെക്ടർ എന്ന യുവാവ് തന്റെ കാമുകിയായ നോൺ ലാൻലയോടൊപ്പം സമീപത്തെ കെ എഫ് സിയിലെത്തി. വിവാഹാഭ്യര്ഥനയായിരുന്നു ഹെക്ടറിന്റെ ലക്‌ഷ്യം.ഹെക്ടർ വിവാഹാഭ്യർത്ഥന നടത്തി. വൈകാരികമായ ആ രംഗത്തിനു സാക്ഷിയായവർ കയ്യടിച്ചും ആർപ്പുവിളിച്ചും തങ്ങളുടെ സന്തോഷം പങ്കുവെച്ചു. ഈ വൈകാരിക നിമിഷങ്ങൾ ഒരാൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും നിരവധിപ്പേർ കമന്റുമായി എത്തുകയും ചെയ്തു.

ഈ വീഡിയോ പങ്കുവച്ച് മാധ്യമപ്രവർത്തകയായ അനേല കുറിച്ച വാക്കുകളാണ് പ്രണയജോഡികളെ വേദനിപ്പിച്ചത്.വിവാഹാഭ്യർഥന നടത്താൻ കെഎഫ്സി തിരഞ്ഞെടുത്തതാണ് അനേലിന്റെ പരിഹസത്തിനു കാരണം.‘‘ദക്ഷിണാഫ്രിക്കയിലെ പരുഷന്മാർ തകർന്നിരിക്കുന്നു, കെഎഫ്സിയിൽ പോലും അവർ വിവാഹാഭ്യർഥന നടത്തുന്നു. കെഎഫ്സിയിൽ പ്രൊപ്പോസ് ചെയ്യുന്നവർക്ക് തീരെ നിലവാരമില്ല’’ എന്നായിരുന്നു അനേലിന്റെ ട്വീറ്റ്.

എന്നാൽ ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കനത്ത വിമർശനങ്ങളാണ് അനേലിനെ തേടിയെത്തിത്. ഇതോടെ ഹെക്ടറിന്റെയും നോൺ‌ലാൻ‌ലയുടെയും ജീവിതത്തിലും മാറ്റങ്ങൾ ഉണ്ടായി.നിരവധിപ്പേർ ഇവരുടെ വിവാഹ ചെലവ് വഹിക്കാന്‍ തയാറായി രംഗത്തെത്തി....


രാജ്യാന്തര ബ്രാൻഡുകൾ വരെ ഇക്കൂട്ടത്തില്‍ ഉണ്ട്. ആഭരണങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, മൊബൈൽ, ഹണിമൂണ്‍ പാക്കേജ്, വിവാഹസദ്യ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാത്തിനും സ്പോൺസർമാർ രംഗത്തെത്തി.ഹെക്ടറിന്റെ വായ്പ ബാങ്ക് എഴുതി തള്ളുകയും ചെയ്തു. രാജ്യാന്തരമാധ്യമങ്ങളില്‍ ഇതെല്ലാം വാർത്തയായി. അനേൽ തന്റെ തെറ്റിന് മാപ്പു ചോദിച്ച് പിന്നീട് രംഗത്തെത്തി. എന്നാൽ തങ്ങൾക്കു ലഭിച്ച ഭാഗ്യത്തിന് അനേലിന്അനേലിന് നന്ദിയുണ്ടെന്നാണ് ഹെക്ടറും നോൺ‌ലാൻ‌ലയും പ്രതികരിച്ചത്.

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടേക്ക് ഓഫിന് പിന്നാലെ തകർന്ന് US ന്റെ സ്ട്രാറ്റജിക് ബോംബർ 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് 1040 കോടി രൂപയുടെ നഷ്ടം  (2 minutes ago)

വിമാനത്താവളത്തിലൂടെ നടക്കുന്ന യാത്രക്കാരന്റെ കൈവശമുള്ള കോഴിയിറച്ചിക്കുള്ളിൽ മാരക മയക്കുമരുന്ന് ഉദ്യോഗസ്ഥന്റെ സംശയം ശരിയായി  (9 minutes ago)

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍  (13 minutes ago)

ചികിത്സയിലുള്ള നിപ രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി  (15 minutes ago)

ഡിആര്‍ഡിഒ ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു  (19 minutes ago)

പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റികള്‍ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍  (22 minutes ago)

19-ാം തീയതി നിർണായകം! ലോകം ഉറ്റുനോക്കുന്നു...  (24 minutes ago)

രാജ്യത്ത് സിറപ്പ് വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (26 minutes ago)

ഗൾഫിൽ ജോലി വേണോ ? UAE, സൗദി, ഖത്തർ, കുവൈത്ത് മികച്ച കമ്പനികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (29 minutes ago)

പ്രതികളും സിസ്റ്റവും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന ഈ നാടകങ്ങളില്‍ ഭയമില്ലെന്ന് അന്‍സിബ  (51 minutes ago)

ബസ് തടഞ്ഞല്ല പ്രതിഷേധിക്കേണ്ടതെന്ന് യാത്രക്കാര്‍  (2 hours ago)

K. Muraleedharan ബോർഡിലെ പ്രഗത്‌ഭർ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.  (3 hours ago)

കൊല്ലം സ്വദേശിയെ ഒമാനിലെ സമൈലിൽ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

സൗദി അറേബ്യയിൽ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തിലായി...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 120 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends