Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

കടൽ കടന്നൊരു ചാണക കേക്കിന് വില 215 രൂപ; ഭക്ഷ്യയോഗ്യമല്ല മതപരമായ കാര്യങ്ങള്‍ക്ക് മാത്രം

19 NOVEMBER 2019 04:42 PM IST
മലയാളി വാര്‍ത്ത

പല ഇന്ത്യന്‍ വിഭവങ്ങളും വിദേശ രാജ്യളിലെ വിപണിയിലും ശ്രദ്ധനേടാറുണ്ട്. ഇന്ത്യയില്‍ നിന്നുള്ള പല ഉല്‍പന്നങ്ങളും വിദേശരാജ്യങ്ങളില്‍ കമ്പോള വില്‍പ്പനയ്ക്ക് വയ്ക്കാറുണ്ട്. കൂടുതലും ഉത്തരേന്ത്യന്‍ മധുര വിഭവങ്ങളും തേങ്ങാവിഭവങ്ങളും ഒക്കെയാണ് അതില്‍ പ്രധാനമായി വിൽപ്പന നടത്താറുള്ളത്. എന്നാല്‍ ചാണകവരളി പാക്കുകളിലാക്കി വില്‍പ്പനയ്ക്ക് വെയ്ക്കുന്ന കട ആരും കാണാനിടയില്ല. അത്തരം ഒരു കടയും ന്യൂജേഴ്‌സിയില്‍ ഉണ്ട്. ചാണകവരളി വില്‍പ്പനയ്ക്ക് വച്ച് വ്യത്യസ്തമാവുകയാണ് ന്യൂജേഴ്‌സിയിലെ ഒരു കട. ഏറ്റവും കുറഞ്ഞ ചിലവില്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ തയ്യാറാക്കുന്ന ചാണകവരളിക് 215 രൂപയാണ് കടയിലെ വില.

സമര്‍ ഹലാങ്കര്‍ എന്ന ആളാണ് ന്യൂ ജേഴ്‌സിയിലെ കടയില്‍ ചാണകവരളി വില്‍പ്പനയ്ക്ക് വെച്ചതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്ക്‌വെച്ചത്. തന്റെ കസിനാണ് ചാണകവരളിയുടെ ചിത്രങ്ങള്‍ അയച്ചു തന്നത്. എഡിസണിലെ ഒരു കടയിലാണ് ഇത് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. 2.99 ഡോളര്‍ (215 രൂപ) യാണ് വില. അപ്പോള്‍ എന്റെ ചോദ്യം ഇതാണ്. ഇന്ത്യയിലെ പശുവിന്റെ ചാണകം കയറ്റി അയച്ചാണോ അതോ യാങ്കി പശുക്കളുടെ ചാണകം ഉപയോഗിച്ചാണോ ഈ ചാണകവളരി ഉണ്ടാക്കിയിരിക്കുക. എന്ന അടിക്കുറുപ്പോടെയാണ് സമര്‍ ചിത്രം പങ്ക്‌വെച്ചിരിക്കുന്നത്.

ഭക്ഷ്യയോഗ്യമല്ല മതപരമായ കാര്യങ്ങള്‍ക്ക് മാത്രം എന്ന ലേബലോട് കൂടിയാണ് ഇത് പാക് ചെയ്തിരിക്കുന്നത്. ഒരു പാക്കറ്റില്‍ പത്ത് ചകണകവരളിയാണ് ഉണ്ടാവുക. ചാണകവരളിയുടെ വില്‍പ്പനകണ്ടും അതിന്റെ പരസ്യങ്ങള്‍ കണ്ട് ചിരിക്കുകയാണ് സോഷ്യല്‍ ലോകം. ചാണകവരളി കുക്കീസ് എന്ന് പറഞ്ഞ് വില്‍ക്കുന്നതായിരിക്കും നല്ലത്. ഇന്ത്യന്‍ ഉല്‍പ്പനം എന്ന അടിക്കുറിപ്പോടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക്‌വെക്കുന്നുണ്ട്.

ഉത്തരേന്ത്യയിലും ഭക്ഷിണേന്ത്യയില്‍ ചില സ്ഥലങ്ങളിലും ചാണകം പരത്തിയുണക്കിയെടുത്ത ചാണക വരളി ഇന്ധനമായും (കത്തിക്കാന്‍) ഉപയോഗിച്ചുവരുന്നു. ചാണകത്തില്‍ ജൈവ വിഘടന സഹായികളായ നിരവധി ബാക്ടീരിയകളും ഫംഗസുകളും പ്രോട്ടോയോവകളും അടങ്ങിയിരിക്കുന്നു. മണ്ണിനെ ജൈവ സമ്പുഷ്ടമാക്കുന്ന വാക്കാ കോളി എന്നിവയും മറ്റ് മൈക്രോ ബാക്ടീരിയകളും കോടാനു കോടിയെണ്ണം ഇതിലടങ്ങിയിരിക്കന്നു.
മീതേയ്ന്‍ നല്ലപോലെ ഉത്പാദിപ്പിക്കുന്ന ചാണകം ഇന്ധന രൂപത്തില്‍ ബയോഗ്യാസ് ഉദ്പാദനം വ്യാപകമാണ്. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, ഓര്‍ഗാനിക് കാര്‍ബണ്‍ എന്നിവയാണ് ചാണകത്തിന്റെ മറ്റ് ഘടകങ്ങള്‍. ആഗോളതാപനത്തിന് നല്ലൊരു മറുമരുനാണ് കാര്‍ഷികമേഖലയിലെ ചാണക ഉപയോഗം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (3 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (4 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (4 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (4 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (4 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (5 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (5 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (5 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (5 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (5 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (5 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (5 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (5 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (5 hours ago)

Malayali Vartha Recommends