Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

കതിർ മണ്ഡപത്തിലേക്ക് അണിഞ്ഞൊരുങ്ങി എത്തിയ വധുവിനെ കണ്ടവർ അമ്പരന്നു; സ്വർണ്ണാഭരണങ്ങൾക്ക് പകരം തക്കാളി; കാര്യം അറിഞ്ഞപ്പോൾ മൂക്കത്ത് കൈ വച്ച് ആൾക്കാർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

21 NOVEMBER 2019 11:24 AM IST
മലയാളി വാര്‍ത്ത

വിവാഹത്തിന് ആഭരണങ്ങൾ അണിഞ്ഞ് കതിർ മണ്ഡപത്തിലേക്ക് എത്തുക എന്നത് ഒരുപാട് സ്ത്രീകളുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആ സ്വപ്നം നന്നായി നടപ്പിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടതായിട്ട് വരും. എന്നാൽ ഇവിടെ ഇതാ ഒരു വധു കതിർ മണ്ഡപത്തിൽ സ്വർണ്ണത്തിന് പകരം തക്കാളി ഉപയോഗിച്ചായിരുന്നു കതിർ മണ്ഡപത്തിൽ എത്തിയത്. ഇത് കണ്ട് എല്ലാവരും ഞെട്ടി. പിന്നാലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ എത്തി കാര്യം ചോദിച്ചപ്പോഴായിരുന്നു കാര്യം മനസിലായത്. 

പാക്കിസ്ഥാനിലെ ലാഹോർ‌ സ്വദേശിനിയാണ് തക്കാളി കൊണ്ട് തയാറാക്കിയ മാല, കമ്മൽ, വളകൾ എന്നീ ആഭരണങ്ങൾ ധരിച്ച് വേദിയിൽ എത്തിയത്. വിവാഹവേദിയിൽ ഇരുന്ന് തന്നെയായിരുന്നു അഭിമുഖം നടത്തിയത്. സ്വര്‍ണ്ണത്തിന്റെ വില കൂടുകയാണ്. തക്കാളിയുടേയും കപ്പലണ്ടിയുടേയും വിലയും കൂടുന്നുണ്ട്. അതുകൊണ്ട് വിവാഹത്തിന് സ്വർണത്തിനു പകരം തക്കാളി ഉപയോഗിക്കാൻ തീരുമാനിച്ചുവെന്നാണ് യുവതിയുടെ മറുപടി. എന്നാൽ ഇത് വിവാഹമല്ലെന്നും മറിച്ച് സർക്കാരിനെ പരിഹസിക്കുന്ന ആക്ഷേപഹാസ്യമെന്നും പറയപ്പെടുന്നു. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ തക്കാളി വില കിലോഗ്രാമിന് 300 രൂപയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്തായാലും തക്കാളി ആഭരണങ്ങളുമായി വിവാഹത്തിന് ഒരുങ്ങിയ യുവതി സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. പ്രതിഷേധമായാലും യഥാർത്ഥ സംഭവമായാലും വലിയ ചിന്തകൾക്ക് ഇത് വഴിയൊരുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (42 minutes ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (1 hour ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (1 hour ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (1 hour ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (1 hour ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (2 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (3 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (3 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (4 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (4 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (4 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (4 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (4 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (4 hours ago)

Malayali Vartha Recommends