Widgets Magazine
12
Jul / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടി! കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം കടുത്തതോടെ വീട്ടുകാർ കയ്യോടെ പൊക്കി! മൂന്ന് വിവാഹം കഴിച്ചെങ്കിലും ഇടക്ക് രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞു... ബാർ മുതലാളിയുടെ സ്വന്തമായതോടെ ജീവിതം സ്വപ്ന തുല്യമായി; സ്വപ്നയുടെ വഴിവിട്ട ജീവിതം ഇങ്ങനെ...


കാറുകളില്‍ എത്തിയ ആരോ​ഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തി! ആരോ​ഗ്യപ്രവര്‍ത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികള്‍


ഒൻപത് വർഷങ്ങൾക്ക് മുൻപ് 150 പവനും പണവും ആഡംബരപോർവ്വമായ വിവാഹം! വളരെ സന്തോഷപൂര്‍വ്വം കഴിഞ്ഞ സരിതിന്റെ കുടുംബത്തിലേക്ക് സ്വപ്‌ന എത്തിയതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി.. സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പറഞ്ഞ് ഭാര്യയെ ഭീഷണിപ്പെടുത്തി പലതും കാണിച്ച് കൂട്ടി; അച്ഛന്റെ ആശുപത്രി ബില്ലിൽ ലക്ഷങ്ങൾ പൊടിച്ചതോടെ മാതാപിതാക്കളും സ്വപ്നയ്ക്ക് താങ്ങായി... സരിതിന്റെ ഭാര്യയുടെ അഭിഭാഷകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ


അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഉള്ളത്! ഇരുവരുടെയും ആരോഗ്യനിലയിൽ തൃപ്തികരം; ജയ ബച്ചനും, ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യയ്ക്കും വൈറസ് ബാധയില്ല; കൂടുതൽ വിവരങ്ങൾ ഇങ്ങനെ...


ശാസ്തമംഗലത്തെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന സമയത്തുണ്ടായ പരിഹാസം, തലസ്ഥാനത്ത് നഗരഹൃദയത്തില്‍ സ്വപ്‌നയുടെ സ്വപ്‌ന ഭവനം കെട്ടിപ്പടുത്താൻ ശ്രമിച്ചത് പ്രമുഖ വ്യവസായിയോട് വർഷങ്ങൾക്ക് മുൻപുള്ള പക വീട്ടൽ; ആരുടേയും കണ്ണ് തട്ടാൻ കാത്തിരുന്ന മൂന്ന് നില കെട്ടിടം തകിടം മറിഞ്ഞത് ഒരു നിമിഷം കൊണ്ട്...

ഇസ്ലാമിക വിരുദ്ധതയുടെ പേരില്‍ സിഡ്നി കഫെയില്‍ യുവാവ് പൂര്‍ണ്ണ ഗര്‍ഭിണിയെ ഇടിച്ചുവീഴ്ത്തി, നിലത്തിട്ടു ചവിട്ടി!

22 NOVEMBER 2019 03:21 PM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയില്‍ ഒരു കഫെയില്‍ തട്ടം ധരിച്ച മൂന്നു സ്ത്രീകള്‍ സംസാരിച്ചുകൊണ്ടിരിക്കവേ സ്ഥലത്തേക്കു വന്ന ഒരാള്‍ യാതൊരു പ്രകോപനവുമില്ലാതെ അവരോടൊപ്പമുണ്ടായിരുന്ന പൂര്‍ണ്ണ ഗര്‍ഭിണിയെ ആക്രമിച്ചു. ബുധനാഴ്ച സിഡ്നിയിലാണ് സംഭവം. വന്നയാള്‍ ഇവരുമായി തര്‍ക്കമുണ്ടാക്കുകയും 31-കാരിയെ ഇടിച്ചുവീഴ്ത്തുകയുമാണ് ചെയ്തത്. വീണ യുവതിയെ ഇയാള്‍ നിലത്തിട്ടു ചവിട്ടി.

മറ്റുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെങ്കിലും കരുത്തനായ ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നെ ഏറെ ശ്രമപ്പെട്ടാണ് കഫെയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുമാറ്റിയത്. പോലീസിനു കൈമാറിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ധ പരിശോധനയ്ക്കു ശേഷം വിട്ടയച്ചു.

38 ആഴ്ച ഗര്‍ഭിണിയായ യുവതിയെ ആക്രമിച്ചത് സ്റ്റിപ് ലാസിന (43) എന്ന യുവാവ് ആണ്. ആക്രമണത്തിന്റെ കാരണം വിശദീകരിക്കാന്‍ പോലീസ് വിസമ്മതിച്ചു. അതേസമയം, ഇസ്ലാമിക വിരുദ്ധതയുടെ പേരിലാണ് ഇയാള്‍ മുസ്ലീം വനിതയെ ആക്രമിച്ചതെന്ന് ഓസ്ട്രേലിയയിലെ പ്രമുഖ ഇസ്ലാമിക സംഘടനയായ ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ ആരോപിച്ചു.

യുവതിക്കും സുഹൃത്തുക്കള്‍ക്കും നേരെ ഇസ്ലാമിക വിരുദ്ധ പരാമര്‍ശം നടത്തിയ ശേഷമാണ് അയാള്‍ ആക്രമിച്ചത്. 'മുസ്ലീങ്ങള്‍ എന്റെ അമ്മയെ ബലാല്‍സംഗം ചെയ്തവരാണ്' എന്നാണത്രേ അയാള്‍ പറഞ്ഞത്. ഇത്തരം വംശീയ, ഇസ്ലാംവിരുദ്ധ ആക്രമണങ്ങള്‍ തങ്ങള്‍ നിരന്തരം നേരിടുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹര്‍ദ്ദിക് പട്ടേല്‍ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ്  (3 minutes ago)

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ഇടനിലക്കാരില്‍ ഒരാളെയാണ് അറസ്റ്റ് ചെയ്തത് എന്നാണ് സൂചനകൾ  (17 minutes ago)

മലയാളത്തിൽ അഭിനയിച്ച ബോളിവുഡ് താരങ്ങൾ  (18 minutes ago)

സാംസങ്ങ് ഫോണിനൊപ്പം ചാര്‍ജര്‍ ഉണ്ടാകില്ല , കാരണമിതാണ്..  (23 minutes ago)

സി.പി.എമ്മിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി വി. മുരളീധരന്‍; കള്ളക്കടത്തുകാരെ നരേന്ദ്രമോദിയും അമിത് ഷായും കണ്ടെത്തും; കോടിയേരിയുടെ ശ്രമം അന്വേഷണത്തിന്റെ ശ്രദ്ധതിരിപ്പിക്കാനെന്ന് വി.മുരളീധരന്‍  (23 minutes ago)

കോവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം സംസ്ക്കരിക്കാനായി കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ  (34 minutes ago)

കോൺഗ്രസ്സിന് അടി പതറുന്നു; സിന്ധ്യക്ക് പിന്നാലെ സച്ചിനും ബിജെപി പാളയത്തിലേക്ക്‌?  (52 minutes ago)

കോവിഡും അതിര്‍ത്തി സംഘര്‍ഷവും; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്; പ്രതിഷേധം സോഷ്യല്‍മീഡിയയിലൂടെ  (52 minutes ago)

കുറച്ച്‌ തട്ടിപ്പും കുറേ സ്‌നേഹവും! . ഞങ്ങളെ നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം…; സന്തോഷം പങ്ക് വച്ച് നമിത പ്രമോദ്  (54 minutes ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ  (55 minutes ago)

ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ്  (1 hour ago)

കോവിഡിന് മുന്നില്‍ അവസാനം മുഖം മറച്ച് അമേരിക്കന്‍ പ്രസിഡന്റ്; ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചു പൊതുസ്ഥത്ത് എത്തി; കൗതുകം മാറാതെ ലോകം  (1 hour ago)

കൊറോണ വൈറസ് ബാധിച്ചാൽ നശിക്കുന്നത് ശ്വാസകോശം മാത്രമല്ല....  (1 hour ago)

വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടി! കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം കടുത്തതോടെ വീട്ടുകാർ  (1 hour ago)

ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ യുവാവ് അർദ്ധരാത്രി മുണ്ടക്കയത്ത് എത്തി; അർദ്ധരാത്രി അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ട യുവാവുമായി പെൺകുട്ടിയുടെ വീട്ടിലെത്തി; ഒടുവിൽ ഭയന്നു പോയ പെൺകുട്  (1 hour ago)

Malayali Vartha Recommends