Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും


സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....


വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...

കുടുംബത്തെ തേടി മലയാളി കുടുംബം കേരളത്തിൽ എത്തിയത് ഏഴാം തവണ; ഒടുവിൽ നിരാശയോടെ മടക്കം...കരളലിയിക്കുന്ന ആ കഥ...

04 DECEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

മലേഷ്യയിലെ മലയാളി കുടുംബം തലമുറകളുടെ വേരുകള്‍തേടി ഏഴാം തവണയും കണ്ണൂരിലെത്തി. അറുപത്തേഴുകാരി സുശീല കുഞ്ഞിരാമൻ എന്ന സ്ത്രീയും കുടുംബവുമാണ് വര്‍ഷങ്ങളായി മലേഷ്യയിൽ നിന്നും നാട്ടിലെത്തി ബന്ധുക്കളെ തേടുന്നത്. സുശീലയുടെ അച്ഛൻ കുഞ്ഞിരാമൻ ചെറുപ്പകാലത്ത് മലേഷ്യയിലേക്ക് കുടിയേറിയതാണ്. അതിന് ശേഷം മലേഷ്യൻ പൗരയായ സുശീലയുടെ അമ്മ ലീലാവതിയെ വിവാഹം ചെയ്യുകയായിരുന്നു.

സ്വാതന്ത്രാനന്തരം ഏഴുപതിറ്റാണ്ടു മുന്നെയാണ് കുഞ്ഞിരാമന്‍ മലേഷ്യയിലേക്കു കപ്പല്‍ കയറിയതെന്ന് അമ്മ പറഞ്ഞത് സുശീലക്ക് ഓർമ്മയുണ്ട്. അന്ന് മലേഷ്യയിലെ ബ്രിട്ടീഷ് ആര്‍മിയിലായിരുന്നു അച്ഛനു ജോലി. സുശീലക്ക് പതിനേഴുവയസ്സുള്ളപ്പോഴാണ് ഇരുപത് വർഷക്കാലത്തെ ബ്രിട്ടീഷ് പട്ടാളജീവിതം അവസാനിപ്പിച്ച് അദ്ദേഹം കേരളത്തിലേക്കു മടങ്ങുന്നത്. അദ്ദേഹം നാട്ടിലെത്തിയശേഷം മറ്റൊരു വിവാഹം കഴിച്ചതായും അതില്‍ പ്രഭാകരന്‍ എന്നു പേരുള്ള ഒരു മകനുള്ളതായും അറിവുണ്ട്.
സുശീല വിവാഹം കഴിച്ചിരിക്കുന്നത് സുകുമാരന്‍ എന്ന വ്യക്തിയെയാണ്. തലമുറകള്‍ക്കു മുൻപെ അദ്ദേഹത്തിന്റെ കുടുംബവും മലേഷ്യന്‍ പൗരത്വം നേടിയവരാണ്. പക്ഷെ, നാട്ടിലുള്ള ബന്ധുക്കളുമായി അന്നത്തെ സാഹചര്യം വച്ച് സുശീലയ്ക്കോ, ഭര്‍ത്താവ് സുകുമാരനോ കൂടുതല്‍ ബന്ധം സ്ഥാപിക്കാനായില്ല. അവരെ കണ്ടെത്താവുന്ന തെളിവുകളും കയ്യിലില്ല. മരിക്കുന്നതിന് മുൻപെങ്കിലും അച്ഛന്റെ ബന്ധുക്കളെ നേരിൽ കാണണമെന്നാണ് സുശീലയുടെ ആഗ്രഹം. അതേത്തുടര്‍ന്നാണ് അവര്‍ കേരളത്തിലെ കുടുംബങ്ങളുടെ വേരുകള്‍ത്തേടി സഞ്ചാരം തുടങ്ങിയത്‌. നാളിതുവരെയായി കാര്യമായ ഒരു സൂചനപോലും അവര്‍ക്കു ലഭിച്ചിട്ടില്ല.
കുഞ്ഞിരാമന്‍, പ്രഭാകരന്‍, തുടങ്ങിയ പേരുകള്‍ ഭൂരിഭാഗവും കണ്ണൂര്‍, കാസര്‍കോടു മേഖലയിലാണ് നിലനിന്നിരുന്നത് എന്ന തിരിച്ചറിവിലാണ് അവര്‍ തലമുറകളുടെ കണ്ണികള്‍ അന്വേഷിച്ച് ഈ പ്രദേശങ്ങളില്‍ത്തന്നെ നിരന്തരം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതും. മലേഷ്യയിലേക്ക് കുടിയേറിയ മലബാറുകാരിൽ ഭൂരിഭാഗവും കണ്ണൂരുകാരാണെന്നതും അവർക്ക് പ്രതീക്ഷയേകുന്നു. അച്ഛന്‍ കുഞ്ഞിരാമന് ഏഴുസഹോദരന്മാരാണെന്നും അതില്‍ മൂത്തയാളായിരുന്നു കുഞ്ഞിരാമനെന്നും സുശീലക്കറിയാം.
മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിലെ സ്‌കൂടായ്‌ എന്ന സ്ഥലത്താണ് സുശീലയും കുടുംബവും താമസിക്കുന്നത്. സുശീലയ്ക്കു രണ്ടുവയസ്സു പ്രായമായിരുന്നപ്പോള്‍ അകാലത്തില്‍ അമ്മ മരണപ്പെട്ടതിനാല്‍ മുന്‍ തലമുറകളെക്കുറിച്ചുള്ള അറിവുകൾ പകരാൻ ആളില്ലാതെയായി. കൈയിലുണ്ടായിരുന്ന ചില ഫോട്ടോകള്‍ പോലും അച്ഛന്‍ കുഞ്ഞിരാമന്‍ കേരളത്തിലേക്കു മടങ്ങുമ്പോള്‍ കൊണ്ടുപോയതിനാല്‍ ആ വഴിയും അടഞ്ഞിരിക്കുകയാണ്. ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവര്‍ക്ക് പാരിതോഷികം നൽകാനും സുശീലയും കുടുംബവും തയാറാണ്. സുശീലാ കുഞ്ഞിരാമന്റെ കുടുംബ വേരുകളെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ നല്കാനാവുന്നവര്‍ക്ക് 9495074848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്രിക്കറ്റ് കളിച്ച് ഔട്ട് ആയി കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ; ഡീൽ ആരോപണത്തിലും ശബരിമല സ്വർണ്ണ കേസിലും അദ്ദേഹത്തിന്റെ പ്രതികരണം  (23 minutes ago)

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സർക്കാർ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയൻ്റെ ചിത്രത്തോടൊപ്പം എൽ.ഡി.എഫ് പ്രചരണ ആയുധമാക്കി; ഇത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ  (35 minutes ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്... വീണ്ടും ബാരലിന് 110 ഡോളര്‍ കടന്ന് കുതിക്കുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർദ്ധനവ്  (3 hours ago)

ഉംറ വിസയിൽ സൗദി അറേബ്യയിലെത്തിയ പാലക്കാട് നെന്മാറ സ്വദേശിനി റിയാദിൽ മരിച്ചു...റിയാദിൽ ഖബറടക്കും  (3 hours ago)

ഐപിഎല്‍ പോരാട്ടം... മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കനത്ത തിരിച്ചടി.... എംഎസ് ധോനിക്ക് പരിശീലനത്തിനിടെ പരിക്ക്  (3 hours ago)

പാലക്കാട് വിഷം ഉള്ളിൽ ചെന്ന യുവാവുമായി ആശുപത്രിയിലേക്ക് പോകവേ  (4 hours ago)

ഉത്സവഘോഷയാത്രകളിൽ ഡിജെ വാഹനങ്ങൾ സൃഷ്ടിക്കുന്ന അമിത ശബ്ദത്തിനും വെളിച്ചത്തിനുമെതിരെ കർശന നടപടിക്ക്  (4 hours ago)

യുഎസിലെ മിസിസിപ്പിയിലെ ഗ്രാമീണ മേഖലയിൽ ട്രെയിനും വാനും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം...  (4 hours ago)

വൈദ്യുതിസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്ക ലക്ഷ്യം.... അടുത്ത അധ്യയനവർഷം മുതൽ സ്കൂളുകളിൽ വൈദ്യുതിസുരക്ഷാ ബോധവത്കരണ ക്ലാസ് നിർബന്ധമാക്കി... .  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച മാത്രം...  (5 hours ago)

മംഗളൂരുവിനടുത്ത തൊക്കോട്ടു മേൽപ്പാലത്തിൽ ബൈക്ക് യാത്രികനെ അക്രമി സംഘം തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തി  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പാലക്കാട്ട് പൊതുപരിപാടിയിൽ പങ്കെടുക്കുന്നു.... ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ്  (5 hours ago)

ദീർഘകാലം ബഹ്‌റൈൻ പ്രവാസിയായിരുന്ന വള്ളിക്കാപ്പറ്റ സ്വദേശി മുഹമ്മദ് സലീം അന്തരിച്ചു...  (5 hours ago)

വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസവും മദ്ധ്യവേനലവധിക്കായി അടയ്ക്കുന്ന ദിവസവും സ്കൂളുകളിൽ ആഘോഷങ്ങൾ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്...  (6 hours ago)

Malayali Vartha Recommends