Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാനിൽ വീണ്ടും വിദേശികളുടെ കൂട്ട കൊഴിഞ്ഞു പോക്ക്; ആശങ്കയോടെ പ്രവാസികൾ

05 DECEMBER 2019 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുമായും മോദിയുമായും എനിക്ക് വളരെ അടുപ്പമുണ്ട് ആവർത്തിച്ച് ട്രംപ് ; നവംബർ 30 ന് ശേഷം ഇന്ത്യയ്ക്ക്മേലുള്ള 25% പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം സൂചന നൽകി ഉന്നത ഉദ്യോഗസ്ഥൻ

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​റ​ഞ്ഞ​താ​യി നാ​ഷ​ന​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്, ഇ​ൻ​ഫ​ർ​േ​മ​ഷ​ൻ െസ​ൻ​റ​ർ ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തി​റ​ക്കി​യ പു​തി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡി​സം​ബ​ർ മൂ​ന്നി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ലെ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 19,87,456 മാ​ണ്. മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ 42.50 ശ​ത​മാ​ന​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ അ​വ​സാ​ന​ത്തി​ൽ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 19,96,190 ആ​യി​രു​ന്നു.

മൊ​ത്തം ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം വി​ദേ​ശി​ക​ളു​ടെ കു​റ​വാ​ണ് ഇൗ ​കാ​ല​യ​ള​വി​ലു​ണ്ടാ​യ​ത്. ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 46,74,253 ആ​ണ്. ഇ​തി​ൽ 57.50 ശ​ത​മാ​നം സ്വ​ദേ​ശി​ക​ളാ​ണ്. നി​ല​വി​ൽ സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 26,86,797 ആ​ണ്. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ വി​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ട്. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​ർ 6,38,059 ആ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 6,60,376 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന​ത്തി​ലെ 6,58,222ൽ ​നി​ന്ന് 6,24,046 ആ​യും കു​റ​ഞ്ഞു. ഇ​തേ കാ​ല​യ​ള​വി​ൽ പാ​കി​​സ്​​താ​നി​ക​ളു​ടെ എ​ണ്ണം 2,17,602ൽ​നി​ന്ന് 2,09,248 ആ​യി കു​റ​ഞ്ഞു.

ഇൗ ​കാ​ല​യ​ള​വി​ൽ വി​ദേ​ശി​ക​ളു​ടെ കൂ​ടു​ത​ൽ കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​യ​ത് കാ​ർ​ഷി​ക മേ​ഖ​ല​യി​ലാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 26.9 ശ​ത​മാ​നം വി​ദേ​ശി​ക​ൾ കു​റ​ഞ്ഞു. ജ​ലം, ജ​ല​വി​ത​ര​ണം, മ​ലി​ന​ജ​ല സം​സ്ക​ര​ണ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് 14.7 ശ​ത​മാ​ന​വും നി​ർ​മാ​ണ​മേ​ഖ​ല​യി​ൽ​നി​ന്ന് 12.9 ശ​ത​മാ​ന​വും വി​ദേ​ശി​ക​ൾ ഒ​ഴി​ഞ്ഞു​പോ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​വും സ്വ​ദേ​ശി​ക​ൾ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​ണ് വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് പ്ര​ധാ​ന കാ​ര​ണം. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ േജാ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 4.8 ശ​ത​മാ​നം വ​ർ​ധി​ച്ചു.

ഇൗ ​വ​ർ​ഷം 2,60,958 സ്വ​േ​ദ​ശി​ക​ളാ​ണ് സ്വ​കാ​ര്യേ​മ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം 2,52,132 സ്വ​ദേ​ശി​ക​ൾ സ്വ​കാ​ര്യ േമ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്നു. നി​ല​വി​ൽ 60,162 സ്വ​ദേ​ശി​ക​ൾ നി​ർ​മാ​ണേ​മ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ട്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക് ജോ​ലി​ന​ൽ​കാ​ൻ നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​െൻറ ഭാ​ഗ​മാ​യി നി​ര​വ​ധി തൊ​ഴി​ൽേ​മ​ഖ​ല​ക​ളി​ൽ വി​സാ നി​രോ​ധ​ന​വും ഏ​ർ​പ്പെ​ടു​ത്തി. നേ​ര​ത്തേ ആ​റു​മാ​സ​േ​ത്ത​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​സാ നി​രോ​ധ​നം പ​ല ത​വ​ണ​യാ​യി ദീ​ർ​ഘി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​തോ​ടൊ​പ്പം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത് കാ​ര​ണം നി​ര​വ​ധി പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ടു​ക​യും ചെ​യ്തു. അ​തി​നാ​ൽ, നി​ര​വ​ധി​പേ​ർ ഒ​മാ​ൻ വി​ട്ടു​പോ​വുേ​മ്പാ​ൾ വ​ള​രെ ചു​രു​ങ്ങി​യ എ​ണ്ണം വി​ദേ​ശി​ക​ൾ മാ​ത്ര​മാ​ണ് ഒ​മാ​നി​ൽ പു​തു​താ​യി എ​ത്തു​ന്ന​ത്. വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം ഇ​താ​ണ്. സാ​മ്പ​ത്തി​ക​മാ​ന്ദ്യം അ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ വ്യാ​പാ​ര മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​തും വി​ദേ​ശി​ക​ളു​ടെ കൊ​ഴി​ഞ്ഞുേ​പാ​ക്കി​ന് കാ​ര​ണ​മാ​യി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (3 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (16 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (33 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (7 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (8 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (10 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (10 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 hours ago)

Malayali Vartha Recommends