Widgets Magazine
04
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന അവാര്‍ഡിന് പ്രത്യേകതകളേറെ... മികച്ച നടനായി മമ്മൂട്ടി വന്നതോടെ ആ റെക്കോഡും തിരുത്തി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്‍,55-ാം സംസ്ഥാന ചലച്ചിത്ര അവാർഡിന് പ്രത്യേകതകളേറെ


100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി... രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി


  64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം... 2026 ജനുവരി 14 മുതല്‍ 18 വരെ


കോഴിക്കോട് ജില്ലയിൽ ഭൂചലനം...ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ ശബ്ദവും പ്രകമ്പനവുമുണ്ടായെന്ന് നാട്ടുകാർ


കേരളമടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് ഇന്ന് തുടക്കമാകും.... ബൂത്തുതല ഓഫീസർമാർ(ബിഎൽഒ) വീടുകൾ കയറി എന്യൂമറേഷൻ ഫോറം പൂരിപ്പിക്കും, ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി...പിടിയിലായത് നൂറോളം പേർ; പ്രവാസികളും ആശങ്കയിൽ

06 DECEMBER 2019 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയിൽ പരാജയപ്പെട്ടതിന് 7,000-ത്തിലധികം യുഎസ് ട്രക്ക് ഡ്രൈവർമാരെ പുറത്താക്കി;ഇന്ത്യൻ വംശജരായ ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി

ഇറാൻ അനുകൂല സായുധ വിഭാഗങ്ങളെ തടയാൻ ഇറാഖിന് യുഎസ് മുന്നറിയിപ്പ്; സഹകരണം സാധ്യമാകില്ലെന്ന് ആയത്തുള്ള അലി ഖമേനി; വരാനിരിക്കുന്ന ആക്രമണങ്ങളുടെ സൂചനയോ ?

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിൽ 20 പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ

പാകിസ്ഥാൻ രഹസ്യമായി ആണവായുധങ്ങൾ പരീക്ഷിക്കുന്നു എന്ന് ട്രംപ് ; ഈ അവകാശവാദം ഇന്ത്യയ്ക്ക് ആണവ അവസരം നൽകുന്നോ .....

അടുപ്പിച്ച് ഭൂചലനങ്ങൾ; മ്യാൻമർ വിറയ്ക്കുന്നു — സുനാമി ഭീഷണി വീണ്ടും..? ജനങ്ങൾ ആശങ്കയിൽ!

കുവെെത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ജോലി നേടി എന്ന പരാതിയിൽ നൂറോളം സ്വദേശികള്‍ പിടിയില്‍. കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി ജോലി നേടിയെന്ന സംശയത്തിന്റെ പേരിൽ സർക്കാർ ജീവനകകരായ നൂറു സ്വദേശികൾക്കെതിരെ അന്വേഷണമാരംഭിച്ചു. വിദേശ സർവകലാശാലകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന സൂചനയെ തുടർന്നാണ് അധികൃതർ അന്വേഷണം തുടങ്ങിയത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷലൈസഡ് ഓഫീസർ കോഴ്സിന് ചേരാൻ വിദ്യാഭ്യാസ രേഖകൾ നൽകിയവരാണ് കുരുക്കിലായത്. അന്വേഷണവിധേയരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഈജിപ്ഷ്യൻ സർവകലാശാലകളിൽ നിന്നാണ് കൂടുതൽ സർട്ടിഫിക്കറ്റുകളും. ബന്ധപ്പെട്ട സർവകലാശാലകളുമായി സഹകരിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നു അധികൃതർ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് വരികയാണ്. ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും യോഗ്യത കാണിച്ച് ജോലിക്ക് കയറിയവരുടെ രേഖകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്. അടുത്തഘട്ടത്തിൽ ഡിപ്ലോമക്കാരുടെയും പരിശോധിക്കും.

വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വേട്ടയിൽ സ്വദേശി - വിദേശി വിവേചനമുണ്ടാവില്ലെന്നും എത്ര ഉന്നതരായാലും പിടികൂടി നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്‌കമരണം...  (10 minutes ago)

വാര്‍ഡ് സന്ദര്‍ശനത്തിനിടെ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (26 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിച്ച്...  (38 minutes ago)

ബോംബ് നിർമ്മിച്ചത് ഇന്ത്യൻ സേനയ്ക്ക് വേണ്ടിയല്ല, CPM എന്ന കൊലയാളി പാർട്ടിക്ക് വേണ്ടിയാണ്; പാർട്ടി ബോംബ് നിർമ്മിക്കുന്നുണ്ട് എന്ന് അവർ തന്നെ സമ്മതിക്കുന്നു; ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (40 minutes ago)

കുടുംബ പ്രശ്നങ്ങൾക്കിടെ കിണറ്റിൽ ചാടി 26കാരി; പിന്നാലെ രക്ഷിക്കാൻ ചാടി സഹോദരൻ; കിണറ്റിലെ അവസാന തൊടിയിൽ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച!!!!  (42 minutes ago)

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളാ​യി..  (47 minutes ago)

ഉറ്റ സൃഹൃത്തായ മുഖ്യമന്ത്രിയെ കാണാൻ ഗസ്റ്റ് ഹൗസിലെത്തി; സൗഹൃദ സംഭാക്ഷണം കഴിഞ്ഞ് മടക്കം; പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച് 80കാരൻ  (51 minutes ago)

സാമ്പത്തിക കാര്യങ്ങളിലും ഇടപെടലുകളിലും ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും, ദിവസഫലമിങ്ങനെ  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്...  (1 hour ago)

സ്കൂട്ടറിലെത്തിയയാൾ കാറിടിച്ച് മരിച്ചു....  (1 hour ago)

കാറിനുള്ളിൽ ഒരാൾ മരിച്ചനിലയിൽ...  (1 hour ago)

മോഹൻലാലിനോട് പിണറായി കട്ടി ! ഒപ്പം കോടതിയുടെ പണിയും ... പിണറായി ചതിക്കുമോ ? ട്വിസ്റ്റിനായി കാത്തിരിക്കുന്നു കേരളം...  (1 hour ago)

സ്വർണവിലയിൽ കുറവ്...  (1 hour ago)

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ച് ദമ്പതികളും മകനും മരിച്ചു  (1 hour ago)

മുഖ്യനെ വേദിയിലിട്ട് ഉരുട്ടി E P ജയരാജൻ..! പലിശ സഹിതം കൊടുത്ത് ജയരാജൻ..! BJP-ക്കിട്ട് ചൊറിഞ്ഞ് വാങ്ങുന്നു  (1 hour ago)

Malayali Vartha Recommends