Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

92 പേരുടെ അസ്ഥികൂടങ്ങള്‍ അതത് സീറ്റുകളില്‍; പൈലറ്റ് വിമാനത്തിന്റെ കണ്‍ട്രോളില്‍ കൈ വച്ച് സീറ്റ് ബെല്‍റ്റോടു കൂടി ഇരിപ്പിടത്തില്‍ തന്നെ; 35 വര്‍ഷങ്ങള്‍ക്കു മുമ്പ് അപ്രത്യക്ഷമായ വിമാനം ലാന്‍ഡ് ചെയ്തു

06 DECEMBER 2019 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

35 വര്‍ഷങ്ങള്‍ക്കു മുമ്പ് ആകാശത്തുവെച്ച് അപ്രത്യക്ഷമായ അതേ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തിന്റെ അകത്തെ കാഴ്ച ഞെട്ടിക്കുന്നത്. 1954 സെപ്റ്റംബര്‍ 4ന്, ജര്‍മനിയിലെ ആഹനില്‍ നിന്നും ബ്രസീലിലെ പോര്‍ട്ടോ അലെഗ്രിയിലേക്കാണ് സാന്റിയാഗോ ഫ്ലൈറ്റ് 513 പറന്നത്. 18 മണിക്കൂര്‍ കൊണ്ട് അലെഗ്രിയിലേക്ക് എത്താമായിരുന്ന വിമാനം അറ്റ്‌ലാന്‍ഡിക് സമുദ്രത്തിന് മുകളില്‍ വച്ച് അപ്രത്യക്ഷമാകുകയായിരുന്നു. വിമാനം കടലില്‍ തകര്‍ന്നു വീണിരിക്കാമെന്നും യാത്രക്കാര്‍ എല്ലാവരും മരിച്ചിരിക്കാമെന്നുമായിരുന്നു അധികൃതരുടെ നിഗമനം.

എന്നാല്‍ ഏവരേയും ഞെട്ടിച്ചു കൊണ്ട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രത്യക്ഷമായ അതേ വിമാനം പോര്‍ട്ടോ അലെഗ്രിയില്‍ ലാന്‍ഡ് ചെയ്തു.1989 നവംബര്‍ 14ന് ദ വീക്ക്‌ലി വേള്‍ഡ് ന്യൂസ് എന്ന ടാബ്ലോയിഡ് ആണ് ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. 1989 ഒക്ടോബര്‍ 12-നായിരുന്നു സംഭവം. പോര്‍ട്ടോ അലെഗ്രി എയര്‍പോര്‍ട്ടിന് മുകളില്‍ ഒരു വിമാനം വട്ടമിട്ട് പറക്കുന്നതായി എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കണ്ടതോടെയാണ് ശ്രദ്ധിച്ചത്. വിമാനം വിജയകരമായി റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഏതാണ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തിരിക്കുന്ന ഈ അജ്ഞാത വിമാനം എന്നറിയാന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ ഓടിയെത്തി. അവരുടെ കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. 1956ല്‍ പ്രവര്‍ത്തനം നിലച്ച് അപ്രത്യക്ഷമായ സാന്റിയാഗോ എയര്‍ലൈന്‍സായിരുന്നു അത്.

വിമാനത്തിന്റെ വാതില്‍ തുറന്ന ജീവനക്കാര്‍ അകത്തെ കാഴ്ച കണ്ട് അതിലേറെ ഞെട്ടി. 88 യാത്രക്കാരുടെയും 4 ജീവനക്കാരുടെയും ഉള്‍പ്പെടെ 92 പേരുടെ അസ്ഥികൂടങ്ങള്‍ അതത് സീറ്റുകളില്‍ ഇരിക്കുന്നതാണ് ജീവനക്കാര്‍ കണ്ടത്. പൈലറ്റ് വിമാനത്തിന്റെ കണ്‍ട്രോളില്‍ കൈ വച്ച് സീറ്റ് ബെല്‍റ്റോടു കൂടി ഇരിപ്പിടത്തില്‍ തന്നെയുണ്ട്. എന്നാല്‍ അയാളും അസ്ഥികൂടമായിരുന്നു. ഈ വിചിത്ര സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ബ്രസീലിയന്‍ ഭരണകൂടം ഉത്തരവിട്ടെങ്കിലും അന്വേഷണത്തെ പറ്റിയുള്ള വിവരങ്ങളൊന്നും അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയില്ല.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (10 minutes ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (19 minutes ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (26 minutes ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (45 minutes ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (54 minutes ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (1 hour ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (1 hour ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (2 hours ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (2 hours ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (2 hours ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (10 hours ago)

Malayali Vartha Recommends