Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; കിങ് ജോങ് ഉന്നിന് നഷ്ടപ്പെടാൻ ഏറെ...

10 DECEMBER 2019 09:33 AM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യയുമായും മോദിയുമായും എനിക്ക് വളരെ അടുപ്പമുണ്ട് ആവർത്തിച്ച് ട്രംപ് ; നവംബർ 30 ന് ശേഷം ഇന്ത്യയ്ക്ക്മേലുള്ള 25% പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം സൂചന നൽകി ഉന്നത ഉദ്യോഗസ്ഥൻ

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...

കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

സോഹെയ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിൽനിന്ന് സുപ്രധാന പരീക്ഷണം നടത്തിയ ഉത്തരകൊറിയയ്ക്ക് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിങ് ജോങ് മിടുക്കനാണ് അയാൾക്കു നഷ്ടപ്പെടാൻ ഒരുപാട് ഉണ്ട്. ശത്രുപക്ഷത്ത് നിൽക്കാനാണ് അയാൾ ആഗ്രഹിക്കുന്നതെങ്കിൽ അമേരിക്കയുമായുള്ള നല്ല ബന്ധം അയാൾക്കു ഉപേക്ഷിക്കേണ്ടി വരുമെന്ന് ട്രംപ് താക്കീത് നൽകി. മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കുന്നതിന്റെ കാലാവധി സിസംബർ 31 നാണ് അവസാനിക്കുന്നതെങ്കിലും ഉത്തര കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം യുഎസ് ഇപ്പോഴും തുടരുന്നതിൽ ഉത്തരകൊറിയയ്ക്കു കടുത്ത അമർഷം ഉണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഹനോയിയിൽ ഇരുനേതാക്കളും പങ്കെടുത്ത ഉച്ചകോടി പരാജയപ്പെട്ടതിനെ തുടർന്നു പ്രശ്നപരിഹാരത്തിനു ഇരുരാജ്യങ്ങളിൽ നിന്ന് ശ്രമമുണ്ടായില്ല. എകപക്ഷീയമായ നിലപാടുകളുമായി യുഎസ് ചർച്ചയ്ക്കായി വരേണ്ടതില്ലെന്നായിരുന്നു കിങ് ജോങ് ഉന്നിന്റെ നിലപാട്. ഉത്തര കൊറിയയുടെ ഔദ്യോഗിക ഏജന്‍സിയായ കെസിഎന്‍എയാണ് സുപ്രധാന പരീക്ഷണത്തെക്കുറിച്ച് റിപ്പോർട്ട് പുറത്ത് വിട്ടത്. എന്നാൽ എന്ത് പരീക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമോ ഉപഗ്രഹ വിക്ഷേപണത്തിനുള്ള പരീക്ഷണമോ ആണെന്നാണ് നിരീക്ഷകർ കരുതുന്നത്.

ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും വിജയകരമായിരുന്നുവെന്നും ഉത്തരകൊറിയ ആവകാശപ്പെടുന്നു. ആസന്നഭാവിയിൽ ഇത് ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് അക്കാദമി ഓഫ് നാഷണൽ ഡിഫൻസ് സയൻസ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കഴിഞ്ഞദിവസം പീക്തു മലനിരകളിൽ കുതിരസവാരി നടത്തിയിരുന്നു. സുപ്രധാനമായ തീരുമാനങ്ങളോ നടപടികളോ പ്രഖ്യാപനങ്ങളോ ഉണ്ടാവുന്നതിന് മുമ്പാണ് രാഷ്ട്രത്തലവൻ വെള്ളക്കുതിരപ്പുറത്തേറി ഇത്തരത്തിൽ പർവതനിരകളിൽ സവാരി നടത്താറുള്ളത്. ഒക്ടോബറിലും കിം ഇത്തരത്തിൽ യാത്രനടത്തിയിരുന്നു. ഇതിനുപിന്നാലെ അമേരിക്കയ്ക്ക് വലിയൊരു ക്രിസ്മസ് സമ്മാനം ഉടൻ വരുന്നുണ്ടെന്ന് മുന്നറിയിപ്പും നൽകുകയുണ്ടായി. യു.എസുമായുള്ള ആണവ ചർച്ച പുനരാരംഭിക്കാനുള്ള സാധ്യതയാണ് പുതിയ പരീക്ഷണത്തിലൂടെ ഉത്തരകൊറിയ തള്ളിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (8 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (17 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (18 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (30 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (47 minutes ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (6 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (7 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (7 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (11 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (11 hours ago)

Malayali Vartha Recommends