Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

ബിസിനസ്സ് പങ്കാളിയാകാം എന്ന് വാഗ്ദാനം; മലയാളിക്ക് പണി കൊടുത്തത് മലയാളി തന്നെ... ഒടുവിൽ മലയാളിക്ക് സംഭവിച്ചത്; ഞെട്ടൽ മാറാതെ പ്രവാസികൾ

12 DECEMBER 2019 01:27 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ബിസിനസ് സംരംഭത്തിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് തൃശൂർ സ്വദേശിയിൽ നിന്ന് കണ്ണൂർ സ്വദേശി അഞ്ച് ലക്ഷം ദിർഹം കൈക്കലാക്കി. ഈ സമ്പാദ്യം തിരികെ ലഭിക്കാൻ നെട്ടോട്ടമോടിയ തൃശൂർ സ്വദേശി ഷാജഹാന് ഒടുവിൽ ദുബായ് കോടതിയിൽ നിന്ന് അനുകൂല വിധി. നഷ്ടപരിഹാരമടക്കം 5,75,000 ദിർഹം (ഒരുകോടി പത്തു ലക്ഷം ഇന്ത്യൻ രൂപ) തിരികെ നൽകാനാണ് ദുബായ് കോടതി വിധിച്ചത്.

തന്റെ സമ്പാദ്യം മുഴുവനും ഉപയോഗിച്ചാണ് ഷാജഹാൻ മൂന്നു വർഷം മുമ്പ് കണ്ണൂർ സ്വദേശിയുടെ ബിസിനസ്സ് സംരംഭത്തിൽ 40 % നിക്ഷേപം നടത്തിയത്. എന്നാൽ ആറുമാസം കഴിഞ്ഞിട്ടും ബിസിനസ്സിൽ പേര് ചേർക്കാത്തതിനാലും ലാഭവിഹിതം നൽകാത്തതിനാലും ഒരുപാടുതവണ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലത്രെ. തുടർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

എതിർകക്ഷി പണം നൽകാനില്ലെന്ന് വാദിക്കുകയും ഷാജഹാൻ പാട്ണർഷിപ്പിന് കരാറാക്കിയിരുന്ന പണം പൂർണമായി നൽകിയില്ലെന്നും അതിനാലാണ് ബിസിനസ്സ് തുടങ്ങാൻ വൈകിയതെന്നും അവർ വാദിച്ചു. ഷാജഹാന്റെ പാട്ണർഷിപ് മൂല്യം 8,00000 ദിർഹമാണെന്നും എന്നാൽ 5,00000 ദിർഹം മാത്രമാണ് നൽകിയതെന്നുമായിരുന്നു വ്യക്തമാക്കിയത്. തുടർന്ന് കമ്പനിക്ക് നഷ്ടങ്ങൾ സംഭവിച്ചു എന്നും ആയതിനാൽ ഷാജഹാന്റെ 5,00000 ദിർഹം തിരികെ നൽകാൻ കഴിയില്ല എന്നും പറഞ്ഞു ഷാജഹാനെ പ്രതിസന്ധിയിലാക്കാനും എതിർ കക്ഷി ശ്രമം നടത്തി. എന്നാൽ, പ്രതിയുടെ സ്ഥാപനം അധികൃതർ മുന്നോട്ടുവച്ച വാദങ്ങൾക്ക് വ്യക്തമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല. വാദങ്ങൾക്കും അപ്പീലുകൾക്കും ശേഷം തെളിവുകൾ വിലയിരുത്തി കോടതി ഷാജഹാന് അനുകൂലമായി വിധിക്കുകയായിരുന്നു.

ഷാർജയിലും ദുബായിലും ഓഫീസുകളുള്ള അലി ഇബ്രാഹിം ലീഗൽ കൺസൾട്ടൻസി മുഖേനയായിരുന്നു ഇൗ വിധി സമ്പാദിച്ചത്. സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശ്ശേരി വേണ്ട സഹായ സഹകരണങ്ങൾ ചെയ്തു. പാട്ണർഷിപ് വ്യവസ്ഥയിൽ ബിസിനസ്സ് നടത്തുന്നവർ പൂർണ വ്യക്തതയോടുകൂടി ധാരണയുണ്ടാക്കിയാൽ മാത്രമേ ഭാവിയിൽ പ്രശ്നം ഉണ്ടായാൽ സിവിൽ, ക്രിമിനൽ കേസ് നടത്തി നഷ്ടപ്പെട്ട തുക കരസ്ഥമാക്കാൻ കഴിയുകയുള്ളൂ എന്നു സലാം പാപ്പിനിശ്ശേരി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (17 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (24 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (35 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (57 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends