Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ..,! പ്രവാസികൾക്ക് ആശ്വസിക്കാം

13 DECEMBER 2019 05:33 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഗാർഹികത്തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്പോൺസർമാർക്ക് പിഴ ചുമത്തുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. വൈകിപ്പിക്കുന്ന ഒാരോ മാസത്തിനും 10 ദീനാർ വീതമാണ് പിഴയീടാക്കുക. ഗാർഹികത്തൊഴിലാളികളുടെ അവകാശവും സ്പോൺസർമാരുടെ ഉത്തരവാദിത്തവും സംബന്ധിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചതായും മാൻപവർ അതോറിറ്റി വ്യക്തമാക്കി. ശമ്പളം വൈകിപ്പിക്കാനും തടഞ്ഞുവെക്കാനും സ്പോൺസർക്ക് അവകാശമില്ല എന്ന് അധികൃതർ ഉൗന്നിപ്പറഞ്ഞു.

പലവിധ കാരണം പറഞ്ഞ് തൊഴിലാളിയുടെ ശമ്പളം വെട്ടിക്കുറക്കുകയോ പിടിച്ചുവെക്കുകയോ ചെയ്യുന്നതായ പരാതി വർധിച്ചതിനെതുടർന്നാണ് അധികൃതരുടെ ഇടപെടൽ. എല്ലാ നിയമങ്ങളും പാലിച്ച് തൊഴിലാളിയുടെ അന്തസ്സ് പരിഗണിച്ച് മനുഷ്യത്വത്തോടെ ഇടപെടണം. വാരാന്ത അവധിയും വാർഷികാവധിയും നൽകുന്നതിൽ വീഴ്ച വരുത്തരുത്. സുരക്ഷിതമായി സൂക്ഷിച്ചുവെക്കാൻ തൊഴിലാളി ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഒഴികെ അവരുടെ സിവിൽ െഎഡിയും പാസ്പോർട്ടും തൊഴിലുടമ പിടിച്ചുവെക്കരുതെന്നും മാൻപവർ അതോറിറ്റി സ്പോൺസർമാരോട് ആവശ്യപ്പെട്ടു. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതോറിറ്റിയുടെ റുമൈതിയയിലെ ഗാർഹികത്തൊഴിലാളി വിഭാഗത്തിൽ പരാതി നൽകുകയാണെന്നും അധികൃതർ വ്യക്തമാക്കി.

ഗാർഹിക തൊഴിലാളിയുടെ ശമ്പളം വൈകിയാൽ തൊഴിലുടമ പ്രതിമാസം 10 ദിനാർ തൊഴിലാളിക്ക് അധികമായി നൽകേണ്ടിവരുമെന്ന് മാൻപവർ അതോറിറ്റി. അധികമായി നൽകുന്ന തുക തൊഴിലാളിയുടെ മറ്റേതെങ്കിലും ആനുകൂല്യത്തിൽനിന്ന് വെട്ടിക്കുറക്കാനും പാടില്ല. ഗാർഹിക തൊഴിലാളിയ്ക്ക് അഭിമാനക്ഷതം വരുത്തുന്ന പ്രവൃത്തികൾ തൊഴിലുടമയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്.

അപകടകരമായ ജോലികളും ഏൽ‌പ്പിക്കരുത്. തൊഴിലാളിക്ക് അവകാ‍ശപ്പെട്ട് പ്രതിവാര/ വാർഷിക അവധികൾ നിഷേധിക്കരുത്. തൊഴിലാളിയുടെ സമ്മതം കൂടാതെ അവരുടെ പാസ്പോർട്ട് തൊഴിലുടമയുടെ അധീനതയിൽ വയ്ക്കാൻ പാടില്ല. ശമ്പളം ബാങ്ക് വഴി നൽകണം. തൊഴിൽ തർക്കമുണ്ടായാൽ അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബന്ധപ്പെട്ട റിക്രൂട്മെന്റ് ഏജൻസി മുഖേന പരിഹാരത്തിന് ശ്രമിക്കണം എന്നീ കാര്യങ്ങളും മാൻപവർ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ സ്വദേശികളോ വിദേശികളോ ആയ തൊഴിലാളികളുടെ ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമയില്‍ നിന്ന് 3000 സൗദി റിയാല്‍ പിഴ ഈടാക്കുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു . ശമ്പളം വൈകിയാലും നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശമ്പളത്തില്‍ കുറവ് വന്നാലും പിഴ ഒടുക്കേണ്ടി വരും. തൊഴില്‍ മന്ത്രാലയത്തിന്റെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റ് അനുസരിച്ചാണ് നടപടി. 2013ല്‍ വിവിധ ഘട്ടങ്ങളിലായാണ് വേജ് പ്രോട്ടക്ഷന്‍ സിസ്റ്റം രാജ്യത്ത് കൊണ്ടുവന്നത്. 130ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നിയമം ബാധകമാണ്. നവംബര്‍ മധ്യത്തോടെ നൂറിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലേക്കും നിയമം വ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (16 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (23 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (34 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (56 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends