Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

പ്രവാസികള്‍ കുറയുന്നു എങ്കിലും പണമയക്കലിന് കുറവില്ല; കണക്കുകൾ പുറത്ത് വിട്ട് ഒമാൻ

16 DECEMBER 2019 01:17 PM IST
മലയാളി വാര്‍ത്ത

More Stories...

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

യെല്ലോ ലൈനിലെ തുരങ്കങ്ങൾ പിടിച്ചടക്കി ജൂത സൈന്യം: കുടുങ്ങി ഹമാസുകൾ; ഗസ്സയിൽ അന്താരാഷ്ട്ര സുരക്ഷാസേന ഉടൻ എത്തും...

ഡി.എൻ.എ ഘടന കണ്ടെത്തിയ ജയിംസ് വാട്സൺ അന്തരിച്ചു....

19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം

രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്‌റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടും പ​ണ​മ​യ​ക്കു​ന്ന​തി​ന് ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​മാ​നി​ലെ പ്ര​വാ​സി​ക​ള്‍ 2018ല്‍ ​നാ​ട്ടി​ലേ​ക്ക് അ​യ​ച്ച പ​ണ​ത്തി​െന്‍റ ആ​കെ ക​ണ​ക്ക് ഏ​ക​ദേ​ശം ആ​യി​രം കോ​ടി ഡോ​ള​റാ​ണ്. ഒ​മാ​നി​ല്‍​നി​ന്ന് അ​യ​ച്ച​ത് 995.8 കോ​ടി ഡോ​ള​റാ​ണെ​ന്നാ​ണ്​ ലോ​ക ബാ​ങ്ക്​ ക​ണ​ക്ക്.2018 ഡി​സം​ബ​റി​ല്‍ ഒ​മാ​നി​ലെ പ്ര​വാ​സി ജ​ന​സം​ഖ്യ 2,100,975ല്‍​നി​ന്ന് 2,030,194 ആ​യി കു​റ​ഞ്ഞി​രു​ന്നു. ഏ​ക​ദേ​ശം 70,781 വി​ദേ​ശ പൗ​ര​ന്മാ​ര്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​മാ​ന്‍ വി​ട്ടു​പോ​യ​താ​യി നാ​ഷ​ന​ല്‍ സ​െന്‍റ​ര്‍ ഫോ​ര്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ (എ​ന്‍.​സി.​എ​സ്.​ഐ) ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

എ​ന്നി​ട്ടും കൂ​ടു​ത​ല്‍ പ​ണം വി​ദേ​ശ നാ​ടു​ക​ളി​ലേ​ക്ക്​ ഒ​ഴു​കാ​നു​ള്ള ഒ​രു കാ​ര​ണം ഇ​ന്ത്യ​ന്‍ രൂ​പ​യി​ലും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ മ​റ്റ് ക​റ​ന്‍​സി​ക​ളി​ലു​മു​ള്ള മൂ​ല്യ​ത്ത​ക​ര്‍​ച്ച​യാ​ണ്. അ​താ​യ​ത് ഒ​മാ​നി റി​യാ​ല്‍ ഈ ​ക​റ​ന്‍​സി​ക​ളി​ലേ​ക്ക് കൈ​മാ​റ്റം ചെ​യ്യു​മ്ബോ​ള്‍ ഉ​യ​ര്‍​ന്ന തു​ക ല​ഭി​ക്കു​ന്ന​താ​ണ് പ​ണ​മ​യ​ക്ക​ല്‍ കൂ​ടു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണം.ഒ​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണം അ​യ​ച്ച​ത് ഇ​ന്ത്യ​യി​ലേ​ക്കാ​ണ്. ഇൗ ​വ​ര്‍​ഷം ഇ​തു​വ​രെ 8220 കോ​ടി ഡോ​ള​റാ​ണ് ക​ട​ല്‍ ക​ട​ന്ന് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. ഇ​ത് 2018ല്‍ 7860 ​കോ​ടി ഡോ​ള​റും 2017ല്‍ 6890 ​കോ​ടി ഡോ​ള​റു​മാ​യി​രു​ന്നു. ഈ​ജി​പ്ത്, നൈ​ജീ​രി​യ, ഫി​ലി​പ്പീ​ന്‍​സ്, പാ​കി​സ്​​താ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണ​മ​യ​ക്ക​ല്‍ കൂ​ടി​യി​ട്ടു​ണ്ട്.ഒ​മാ​നി റി​യാ​ലു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്ബോ​ള്‍ ഇ​ന്ത്യ​ന്‍ രൂ​പ ഇ​പ്പോ​ഴും ദു​ര്‍​ബ​ല​മാ​ണ്. പ​ണ​മ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രി​ക്കാം, പ​ക്ഷേ ഇ​ന്ത്യ​യി​ലേ​ക്കും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന തു​ക വ​ര്‍​ധി​ച്ചു. കാ​ര​ണം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണ​ത്തി​െന്‍റ മൂ​ല്യം കൂ​ടു​ത​ലാ​ണ്.

നേ​ര​ത്തെ ഒ​രൊ​റ്റ റി​യാ​ലി​ന് 165 രൂ​പ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ 2018 ഒ​ക്ടോ​ബ​റി​ല്‍ 193 രൂ​പ വ​രെ​യാ​യി ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ താ​ര​ത​മ്യേ​ന കു​റ​വാ​ണെ​ങ്കി​ലും മി​ക​ച്ച മൂ​ല്യം​ത​ന്നെ​യാ​ണ്​ പ്ര​വാ​സി​ക​ള്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.ഒ​മാ​നി റി​യാ​ല്‍ ഡോ​ള​റു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ പ​ണം അ​യ​ക്കു​മ്ബോ​ള്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ രൂ​പ ല​ഭി​ക്കു​മെ​ന്നാ​ണ് ഇ​തി​ന​ര്‍​ഥം. ഒ​മാ​നി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ വീ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണം മ​റ്റേ​തെ​ങ്കി​ലും ക​റ​ന്‍​സി​ക​ളി​ലേ​ക്ക് പ​രി​വ​ര്‍​ത്ത​നം ചെ​യ്യു​മ്ബോ​ഴും ഗു​ണ​ക​ര​മാ​യ നേ​ട്ടം ത​ന്നെ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് ഒ​മാ​നി​ലെ ഗ്ലോ​ബ​ല്‍ മ​ണി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ ആ​ര്‍. മ​ധു​സൂ​ദ​ന​ന്‍ പ​റ​ഞ്ഞു. ദേ​ശീ​യ ജി.​ഡി.​പി​ക്ക് മി​ക​ച്ച സം​ഭാ​വ​ന ന​ല്‍​കു​മ്ബോ​ള്‍​ത​ന്നെ വി​ദേ​ശ​നാ​ണ്യ ക​രു​ത​ല്‍ ശേ​ഖ​രം വ​ര്‍​ധി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ പ​ണ​മ​യ​ക്ക​ല്‍ സ​ഹാ​യി​ക്കു​ന്ന​താ​യി സാ​മ്ബ​ത്തി​ക വി​ദ​ഗ്​​ധ​നാ​യ രാ​മാ​നു​ജ് വെ​ങ്കി​ടേ​ഷ് വ്യ​ക്​​ത​മാ​ക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (28 minutes ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (1 hour ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (1 hour ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (1 hour ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (2 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (2 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (2 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (2 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (2 hours ago)

യുവതിയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്‍കി  (2 hours ago)

1000 രൂപ കൊടുത്താൽ കൂടെ കിടക്കാൻ കുറേ ആളെ കിട്ടും; രേഷ്മയോട് അലറി കെട്ടിയവൻ; തൂങ്ങി മരിക്കുന്നതിന് മുൻപ് സംസാരിച്ചത് ; ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത്  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ മുന്നറിയിപ്പ്; 24 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത്  (3 hours ago)

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര  (3 hours ago)

നോർക്കയിൽ അംഗത്വം ലഭിച്ച ആദ്യ അമേരിക്കൻ മലയാളി അസോസിയേഷനായി 'മാപ്പ്'  (4 hours ago)

Malayali Vartha Recommends