Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഇന്ത്യാക്കായി ലോകമെങ്ങും വ്യാജ വാർത്താ വെബ്‌സൈറ്റ്.... കണ്ടെത്തിയത് 65 രാജ്യങ്ങളിൽ 265 എണ്ണം;  ഞെട്ടലോടെ ലോകം...

19 DECEMBER 2019 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇന്ത്യക്കനുകൂലമായി ലോകമെങ്ങും വ്യാജ വ്യാജവാർത്താ വെബ്‌സൈറ്റുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തൽ. 65ൽപ്പരം രാജ്യങ്ങളിലായി 265 വ്യാജ വാർത്താ വെബ്‌സൈറ്റ്‌ പ്രവർത്തിക്കുന്നത്‌ യൂറോപ്യൻ എൻജിഒ ആണ്‌ കണ്ടെത്തിയത്‌. പാകിസ്ഥാനെതിരെ യൂറോപ്യൻ രാജ്യങ്ങളെയും ഐക്യരാഷ്‌ട്ര സംഘടനയേയും സ്വാധീനിക്കാൻ അസത്യ പ്രചാരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇവയുടെയെല്ലാം ഇന്റർനെറ്റ്‌ പ്രോട്ടോകോൾ വിലാസങ്ങൾ(ഐപി അഡ്രസ്‌) ഡൽഹിയിലുള്ള ശ്രീവാസ്‌തവ ഗ്രൂപ്പുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.

ബെൽജിയം കേന്ദ്രമായ ‘ഇയു ഡിസിൻഫോ ലാബ്‌’ പുറത്തിറക്കിയ റിപ്പോർട്ടിലാണ്‌ ഇന്ത്യക്ക്‌ അപമാനകരമായ വിവരമുള്ളത്‌. പ്രവർത്തനരഹിതമോ നിഷ്‌ക്രിയമോ ആയ മാധ്യമങ്ങളുടെ പേരുകൾ ഉപയോഗിച്ചാണ്‌ പല സൈറ്റുകളും നടത്തുന്നത്‌. ഒറ്റപ്പെട്ട മാധ്യമങ്ങൾ എന്നതിനപ്പുറം വ്യാജ എൻജിഒകളുമായി ചേർന്നുള്ള ഇവയുടെ സംഘടിതമായ ഇടപെടലാണ്‌ ആശങ്കയുണർത്തുന്നതെന്ന്‌ അലെക്സാന്ദ്ര ആലാഫിലിപ്‌ ബിബിസിയോട്‌ പറഞ്ഞു.ഇത്തരത്തിലുള്ള വെബ്‌സൈറ്റുകൾ യൂറോപ്പിലും മറ്റും പാകിസ്ഥാൻവിരുദ്ധ പ്രചാരണത്തിന്‌ ചില സംഘങ്ങളെ ഉപയോഗിക്കുന്നുണ്ട്‌. യൂറോപ്യൻ സ്ഥാപനങ്ങളെയും ഐക്യരാഷ്‌ട്ര സംഘടനയേയും മറ്റും സ്വാധീനിക്കുകയാണ്‌ ഇവയുടെ ലക്ഷ്യം.

ശ്രീവാസ്തവ ഗ്രൂപ്പിന്റെ ഐപി വിലാസത്തിലാണ്‌ ദുരൂഹമായ മാധ്യമങ്ങൾ പ്രവർത്തിപ്പിക്കുന്നത്. ഡൽഹിയിൽ ഒരു കെട്ടിടമാണ്‌ കേന്ദ്രം. ഐഐഎൻഎസ്‌ ആണ്‌ അടുത്തിടെ യൂറോപ്യൻ പാർലമെന്റിലെ ചില വലതുപക്ഷ എംപിമാരെ കശ്‌മീരിൽ കൊണ്ടുവന്നത്‌.

‘4ന്യൂസ്‌ഏജൻസി ഡോട്ട്‌കോം’ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ‘ഇപിടുഡേ.കോം’ എന്ന പേരിൽ പ്രതിമാസ വാർത്താ മാസിക എന്ന വ്യാജേനയുള്ള പോർട്ടലിന്റെ വെബ്‌സൈറ്റിൽ അസാധാരണമായ തോതിൽ കണ്ട ചില റിപ്പോർട്ടുകൾ സംശയത്തിനിടയാക്കി. യൂറോപ്യൻ പാർലമെന്റിന്റേതെന്ന തോന്നലുണ്ടാക്കുന്ന സൈറ്റിൽ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെക്കുറിച്ചും ഇന്ത്യയുമായി ബന്ധപ്പെട്ടതുമായ റിപ്പോർട്ടുകളായിരുന്നു അധികവും. ഇതേ സെർവറിൽനിന്ന്‌ സമാനമായി ലോകമെങ്ങുമുള്ള ശൃംഖലയും കണ്ടെത്തി. കനേഡിയൻ, അമേരിക്കൻ എൻജിഒകളുടെ സാന്നിധ്യവും കണ്ടെങ്കിലും അവ പിന്നീട്‌ ഓഫ്‌ലൈനായി.

എന്നാൽ ഇവയുടെ വിലാസത്തിലുള്ള കെട്ടിടത്തിൽ എത്തിയപ്പോൾ അങ്ങനെ ഒരു ഓഫീസ്‌ അവിടെയില്ല എന്നാണ്‌ കാവൽക്കാരൻ പറഞ്ഞതെന്ന്‌ പിടിഐ റിപ്പോർട്ട്‌ ചെയ്‌തു. അതേസമയം ശ്രീവാസ്‌തവ ഗ്രൂപ്പ്‌ ഇതിനെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (7 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (7 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (10 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (12 hours ago)

Malayali Vartha Recommends