Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ബ്രെയിന്‍ കാന്‍സര്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്ന കൂട്ടുകാരന് നഴ്‌സറി സ്‌കൂള്‍ സഹപാഠികള്‍ നല്‍കിയ യാത്രയയപ്പ് അവിസ്മരണീയം

20 DECEMBER 2019 11:51 AM IST
മലയാളി വാര്‍ത്ത

ഒരു റെയില്‍വേ കമ്പനിയില്‍ മെക്കാനിക് ആയ സാക്രി ഹാസിന്റെയും കൊറിസ്സ ഹാസിന്റെയും മൂന്നു മക്കളില്‍ മൂത്തവനായ അഞ്ചു വയസ്സുകാരന്‍ വ്യാട്ട് ഹാസ് കിന്റര്‍ഗാര്‍ട്ടന്‍ വിദ്യാര്‍ത്ഥിയാണ്. മാരകമായ ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയ്ക്ക് പോകുകയാണ് വ്യാട്ടെന്ന്, വ്യാട്ടിനൊപ്പം പഠിക്കുന്ന തന്റെ മകനില്‍ നിന്നും അറിഞ്ഞ ജെന്നിഫര്‍ നീല്‍സണ്‍-ന് അത് വല്ലാത്ത വേദനയുണ്ടാക്കി. ഇത് തങ്ങളുടെ മകനാണ് സംഭവിച്ചതെങ്കില്‍ എന്ന തോന്നല്‍ ഞെട്ടലുണ്ടാക്കി. ഇതോടെ ശസ്ത്രക്രിയയ്ക്കു മുന്‍പ് ഒരു പാര്‍ട്ടി ഒരുക്കണമെന്ന് തോന്നി. മറ്റ് രക്ഷിതാക്കള്‍ക്കും സന്ദേശമയച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കേക്കുകളും ഫ്രൂട്ട് ജ്യൂസുകളും അടക്കം പാര്‍ട്ടിക്കുള്ള സാധനങ്ങള്‍ തയ്യാറായി.

തന്റെ ഫാമിലെ ഒരു കുതിരക്കുട്ടിയേയും നീല്‍സണ്‍ കൊണ്ടുവന്നിരുന്നു. ആ വെള്ളക്കുതിരയെ നിറങ്ങളില്‍ കുളിപ്പിച്ച് നെറ്റിയില്‍ ഒരു കൊമ്പ് വച്ചുപിടിപ്പിച്ച് വ്യാട്ടിന്റെ ഇഷ്ട കഥാപാത്രമായ യൂണികോണ്‍ (കുതിരയ്ക്ക് സമാനമായതും ഒറ്റകൊമ്പുള്ളതുമായ മൃഗം) പോലെയാക്കി ത്തീര്‍ത്തു. ഡിസംബര്‍ ഏഴിന് പ്രദേശത്തെ ഒരു പാര്‍ക്കില്‍ വച്ച് പാര്‍ട്ടി നടന്നു. വ്യാട്ടിന് സമ്മാനമായി യൂണികോണ്‍ രൂപത്തിലുള്ള കളിപ്പാട്ടങ്ങളുമായാണ് സഹപാഠികള്‍ എത്തിയത്.

മെഡുലോബ്ലാസ്റ്റോമ (മാരകമായ ബ്രെയിന്‍ ട്യൂമര്‍) ബാധിച്ച വ്യാട്ട് ടെന്നസിയിലെ മെംഫീസ് സെന്റ് ജൂഡ്സ് ചില്‍ഡ്രണ്‍സ് റിസേര്‍ച്ച് ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഇതിനു വേണ്ടി കഴിഞ്ഞയാഴ്ചയോടെ പഠനം താത്ക്കാലികമായി അവസാനിപ്പിച്ച വ്യാട്ടിന് കിന്റര്‍ഗാര്‍ഡനിലെ സഹപാഠികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്നാണ് അവിസ്മരണീയമായ യാത്രയയപ്പ് ഒരുക്കിയത്. കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് വ്യാട്ടിന്റെ രോഗം സ്ഥിരീകരിച്ചത്.

ഒരു റെയില്‍വേ കമ്പനിയില്‍ മെക്കാനിക് ആയ സാക്രി ഹാസിന്റെയും കൊറിസ്സ ഹാസിന്റെയും മൂന്നു മക്കളില്‍ മൂത്തവനാണ് വ്യാട്ട്. പിതാവിന്റെ വരുമാനത്തില്‍ മാത്രം കഴിയുന്ന ഈ കുടുംബത്തിന് വ്യാട്ടിന്റെ ഭീമമായ ചികിത്സ ചെലവും താങ്ങാനാവുന്നില്ല. അതിനാല്‍ ഗോഫണ്ട്മീ അക്കൗണ്ടുവഴി 8000 ഡോളറിന്റെ ചികിത്സാ ചെലവ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഈ അപ്രതീക്ഷിത പാര്‍ട്ടിയും യൂണികോണുമെല്ലാം വ്യാട്ടിനെ ഭയങ്കരമായി സന്തോഷപ്പെടുത്തി എന്നാണ് അച്ഛന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (8 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (16 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (25 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (34 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (40 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends